തി​രു​വ​ന​ന്ത​പു​രം മെ​ഡി. കോ​ള​ജി​ല്‍ കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള ആ​ളെ സ്ര​വം എ​ടു​ത്ത​ശേ​ഷം വി​ട്ട​യ​ച്ചു

google news
തി​രു​വ​ന​ന്ത​പു​രം മെ​ഡി. കോ​ള​ജി​ല്‍ കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള ആ​ളെ സ്ര​വം എ​ടു​ത്ത​ശേ​ഷം വി​ട്ട​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യില്‍ കോ​വി​ഡ് കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ ഗു​രു​ത​ര വീ​ഴ്ച. ശ​നി​യാ​ഴ്ച കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ കു​വൈ​റ്റി​ല്‍​നി​ന്നെ​ത്തി​യ ആ​ളെ സ്ര​വം എ​ടു​ത്ത​ശേ​ഷം വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു.

ആ​ല​ങ്കോ​ട് സ്വ​ദേ​ശി​യെ​യാ​ണ് സ്ര​വം എ​ടു​ത്ത​ശേ​ഷം ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റൈ​ന്‍​നി​ലാ​ക്കാ​തെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തോ​ടെ​യാ​ണ് ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​യാ​ളുടെ ഫ​ലം ഇ​ന്ന് പോ​സീ​റ്റി​വാ​യ​തോ​ടെ തി​രി​ച്ചു​വി​ളി​ച്ച്‌ അ​ഡ്മി​റ്റാ​ക്കി.

The post തി​രു​വ​ന​ന്ത​പു​രം മെ​ഡി. കോ​ള​ജി​ല്‍ കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള ആ​ളെ സ്ര​വം എ​ടു​ത്ത​ശേ​ഷം വി​ട്ട​യ​ച്ചു first appeared on Keralaonlinenews.