മുഖ്യമന്ത്രിയെ അപഹസിച്ച കെ.സുധാകരൻ മാപ്പു പറയണം : എം വി ജയരാജൻ

google news
മുഖ്യമന്ത്രിയെ അപഹസിച്ച കെ.സുധാകരൻ മാപ്പു പറയണം : എം വി ജയരാജൻ

കണ്ണൂർ:എസ് എസ് എൽ സി- പ്ലസ് ടു പരീക്ഷകൾ സുഗമമായി നടക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ അപഹസിച്ച കെ സുധാകരൻ എം പി ഇനിയെങ്കിലും കേരള ജനതയോട് മാപ്പ് പറയണമെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പരീക്ഷ വിജയകരമായി പൂർത്തിയായതിൽ പിന്നെ സുധാകരനെ കാണാനില്ലെന്നും എം വി ജയരാജൻ പറഞ്ഞു.കെ സുധാകരന് അന്ധമായ സങ്കുചിത രാഷ്ട്രീയ വട്ട് പിടിച്ചിരിക്കുകയാണെന്നും എം വി ജയരാജൻ കണ്ണൂരിൽ ആരോപിച്ചു.

The post മുഖ്യമന്ത്രിയെ അപഹസിച്ച കെ.സുധാകരൻ മാപ്പു പറയണം : എം വി ജയരാജൻ first appeared on Keralaonlinenews.

Tags