topbanner
Thursday September 20th, 2018 - 10:41:am
topbanner
Breaking News

സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിനം

തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തിദിനമെന്ന് ഡിപിഐയുടെ പ്രത്യേക അറിയിപ്പ്. എല്ലാ പൊതു വിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തി ദിനം ആയിരിക്കും. പ്രളയവും കാലവര്‍ഷക്കെടു...


സമരപ‌രിപാടിക്കിടെ ലാത്തിചാർജ്; പൊ​ന്നാ​നി ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ വ്യാ​ഴാ​ഴ്ച ഹ​ര്‍​ത്താ​ല്‍

പൊ​ന്നാ​നി: മാ​ലി​ന്യ​നി​ക്ഷേ​പ​ത്തിനെതിരെ നടത്തിയ സമരപ‌രിപാടിക്കിടെ ഉ​ണ്ടാ​യ പൊലീസ് ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പൊ​ന്നാ​നി ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ വ്യാ​ഴാ​...


തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ നാളെ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ നാളെ പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി ഉത്തരവിട്ടു. കേരളത്തിലെ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപ...


പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പാലക്കാട്: ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയില്‍ ...


ഹർത്താലുമായി സഹകരിക്കില്ലെന്ന് ആർഎസ്എസ് നേതൃത്വം; കെഎസ്ആർടിസി പതിവു പോലെ സർവീസ് നടത്തും

കോഴിക്കോട് ∙ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കുന്ന നിലപാടുകൾ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ നടത്തുമെന...


മുഖ്യമന്ത്രി വ്യാഴാഴ്ച അമേരിക്കയിലേക്ക് പുറപ്പെടും

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടും. നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാള്&...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines