topbanner
Thursday June 20th, 2019 - 8:51:pm
topbanner

ഭര്‍ത്താവ് എത്തി; സൗമ്യയുടെ സംസ്‌കാരം ഇന്ന്

ആലപ്പുഴ: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് സഹപ്രവര്‍ത്തകന്‍ തീവച്ചു കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്‌കരന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് സംസ്‌കാര...


പൊലീസ് ഉദ്യോഗസ്ഥയെ തീവെച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു

ആ​ല​പ്പു​ഴ​:​ ​വ​ള്ളി​കു​ന്നം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​വ​നി​താ​ ​സി​വി​ല്‍​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ര്‍​ ​സൗ​മ്യ​യെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേസിലെ പ്രതിയായ​ ​ആ​ലു​വ​ ​ട്രാ​ഫി​ക് ​സ്റ്റേ​ഷ​...


കാമം തീര്‍ക്കാന്‍ ഭര്‍ത്താവിനെ ചതിച്ച് അന്യന് കിടക്കവിരിച്ച് കൊടുത്ത ഇവള്‍ ഇത് അര്‍ഹിക്കുന്നു എന്ന കമന്റ് ; ഇതാണ് ശരാശരി മലയാളികളുടെ മനോഭാവം ; സൗമ്യയെ വേട്ടയാടുന്നവര്‍ക്ക് ഒരു മറുപടി കുറിപ്പ്  

സൗമ്യയുടെ മരണത്തിന് പിന്നാലെ സോഷ്യല്‍മീഡിയ വീണ്ടും സദാചാര വാദം ചര്‍ച്ച ചെയ്യുകയാണ്. മലയാളിയുടെ കപട സദാചാരത്തിന് നേരെ രൂക്ഷമായ വിമര്‍ശനവുമായി വ്യത്യസ്ത കു...


അജാസ് സൗമ്യയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു; ഇത് നിരസിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.....

മാവേലിക്കര: മാവേലിക്കരയിൽ പൊലീസ് ഉദ്യോഗസ്ഥയെ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ കൊല്ലപ്പെട്ട സൗമ്യയും പ്രതി അജാസും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്ന് പൊലീസ് ഭാഷ്യം. അടുത്തിടെ അജാസ് സൗമ്യയോട് വിവാഹ...


സൗമ്യയോടുള്ള പക അജാസിനെ കൊലപാതകിയാക്കി ; നടന്നത് ദിവസങ്ങള്‍ നീണ്ട ആസൂത്രിത കൊലപാതകം

നടുറോഡില്‍ പെട്രോളൊഴിച്ച് ചുട്ടുകൊന്ന പൊലീസുദ്യോഗസ്ഥ സൗമ്യ പുഷ്പകരന്റെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. സൗമ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക...


അന്നുണ്ടായിരുന്ന ബന്ധം പിന്നീട് പകയായി മാറി; അജാസ് തീര്‍ത്തത് സൗമ്യയുമായുള്ള വ്യക്തിവിരോധം

ആലപ്പുഴ: മാവേലിക്കര വള്ളിക്കുന്നത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീവച്ചുകൊന്നതിന്റെ ഷോക്കിലാണ് കേരളക്കരയാകെ. വള്ളികുന്നം സ്റ്റേഷനിലെ സി.പി.ഒ സൗമ്യ പുഷ്പാകരന്‍ (30) ആണ് കൊല്ലപ്പെട്ടത്. സൗമ്യ ഡ്യ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines