മുംബൈ: രൂപയുടെ മൂല്യം തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തില്‍ ശക്തമായി ഇടപെടാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം. ...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒരു ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 23,000 കേസുകളിലായാണ് ഇത്രയും ഭീമമായ തട്ടിപ്പ് നടന്നതെന്ന...
ന്യൂഡല്‍ഹി: സ്വന്തമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. റിസര്‍വ് ബാങ്കിന്റെ വായ്പാരൂപീകരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന കമ്മി...
മുംബൈ: പൊതുമേഖലാ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിനെതിരെ 58.9 കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക്. കടപ്പത്ര വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയതിനാണ് പിഴ ചുമത്തിയത്. ആദ്യമായാണ് ബാങ്കിനെതിരെ ...
മുംബൈ: ഈ വര്‍ഷം റിസര്‍വ് ബാങ്ക് നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചേക്കും. പണപ്പെരുപ്പ നിരക്കിലെ വര്‍ധനയും ധനകമ്മി കൂടുന്നതുമാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്...
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലും തുടരും. ആര്&zwj...