topbanner
Wednesday January 16th, 2019 - 12:18:pm
topbanner

പ​യ്യ​ന്നൂ​രി​ല്‍ വ​ന്‍ തീപിടുത്തം

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​ര്‍ പെരുമ്പയിൽ ഇ​ല​ക്‌ട്രി​ക് ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.15 ഓടെ തീപിടുത്തമുണ്ടായത്. മുകളിലെത്...


കാലം ആവശ്യപ്പെടുന്നത് പരമ്പരാഗത പൈതൃകങ്ങളുടെ നവീകരണം : സി. കൃഷ്ണൻ എംഎൽഎ

കാസർകോട്:വിവിധ ചരിത്ര ഘട്ടങ്ങളിലൂടെ കടന്നു വന്ന മനുഷ്യകുലം പുതിയ കാലം ആവശ്യപ്പെടുന്ന ആധുനിക സമൂഹമായി വികസിച്ചത് നിരവധി ആചാരക്രമങ്ങളെ തിരസ്‌കരിച്ചതു കൊണ്ടാണെന്നു...


പയ്യന്നൂർ എടാട്ട് ദേശീയ പാതയിൽ അപകടത്തിൽപ്പെട്ട ഡ്രൈവറെ അഗ്നി-രക്ഷാ സേന രക്ഷപ്പെടുത്തി

പയ്യന്നൂര്‍ ദേശീയ പാതയില്‍ എടാട്ട് കണ്ണങ്കാട്ട് അമ്പലത്തിന് സമീപം പിക്കപ്പ് വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ അഗ്നിരക...


ബസ്സില്‍ നിന്നും കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥയെ കണ്ടെത്തി തിരിച്ചു നല്‍കി വനിതാ പോലീസ് ഓഫീസര്‍ മാതൃകയായി

തളിപ്പറമ്പ്: ബസ്സില്‍ നിന്നും കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥയെ കണ്ടെത്തി തിരിച്ചു നല്‍കി വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാതൃകയായി. കഴിഞ്ഞ ദിവ...


പയ്യന്നൂരിൽ യുവതിയുടെ ആത്മഹത്യ: ഭർത്താവിനെ കുരുക്കിയത് സെൽഫി

കണ്ണൂർ: സത്യം ഒരുനാൾ പുറത്തുവരും എന്നതിന് വലിയൊരു തെളിവാണ് പയ്യന്നൂരിൽ നടന്ന ആത്മഹത്യ സംഭവം. പയ്യന്നൂര്‍ കോറോം മരമില്ലിനു സമീപത്തെ തായമ്പത്ത് സിമി (31) വീട്ടിലെ ...


പയ്യന്നൂർ: ഭാര്യ ആത്മഹത്യ ചെയ്ത സംഭവം : ഭർത്താവ് അറസ്റ്റിൽ

പയ്യന്നൂർ: ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അഴീക്കോട് ചാലിൽ സ്വദേശി ചോയ്യോൻ വീട്ടിൽ മുകേഷ് (40) നെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി.കെ.വി.വേണുഗോപാൽ ഇന്...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines