topbanner
Friday April 27th, 2018 - 8:23:am
topbanner

പെ​മ്പി​ളൈ ഒ​രു​മൈ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

മൂന്നാർ: മന്ത്രി എം.എം. മണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസമായി നടത്തി വന്ന നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. എ​ന്നാ​ൽ‌ മ​ണി രാ​ജി​വ​യ്ക്ക...


ദേവികുളം സബ് കളക്ടര്‍ ഫേസ്ബുക്ക് പേജ് വ്യാജമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍

മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ എന്ന പേരില്‍ സൃഷ്ടിച്ചിരിക്കുന്ന ഫേസ്ബുക്ക് പേജ് വ്യാജമാണെന്ന് ശ്രീറാം വെങ്കിട്ടരാമന്‍. തന്റെ ഔദ്യോഗിക പദവിയുടെ പേരി...


മൂന്നാര്‍ വിഷയം: ദേവീകുളം സബ് കളക്ടറെ അധിക്ഷേപിച്ച് മന്ത്രി എംഎം മണി

മൂന്നാര്‍ വിഷയത്തിൽ ദേവീകുളം സബ് കളക്ടറെ അധിക്ഷേപിച്ച് മന്ത്രി എംഎം മണി. മൂന്നാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉ...


പാപ്പാത്തിച്ചോലയില്‍ പുതുതായി സ്ഥാപിച്ച മരക്കുരിശ് നീക്കം ചെയ്തു

മൂന്നാര്‍: കൈയേറ്റം ഒഴിപ്പിച്ച ചിന്നക്കനാലിലെ പാപ്പാത്തിച്ചോലയില്‍ കഴിഞ്ഞ ദിവസം അജ്ഞാതര്‍ സ്ഥാപിച്ച മരക്കുരിശ് നീക്കം ചെയ്തു. കുരിശ് സ്ഥാപിച്ചവര്‍ തന്നെയാണ് അത് നീക്കം ചെയ്തതെന്ന...


കുരിശ് പൊളിച്ചുനീക്കിയ പാപ്പാത്തിചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചു

മൂന്നാര്‍:  കയ്യേറ്റം ഒഴിപ്പിച്ച മൂന്നാറിലെ പാപ്പാത്തിചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചു. അഞ്ചടി ഉയരമുള്ള മരക്കുരിശാണ് സ്ഥാപിച്ചത്. 5 അടി ഉയരമുള്ള മരക്കുരിശാണ് സ്ഥാപിച്ചത്...


First   <<  1  >> Last

Subscribe by Email

Latest Headlines