ആലപ്പുഴ: കെ.കെ രാമചന്ദ്രൻ നായർ എം.എൽ.എയുടെ നിര്യാണത്തെ തുടർന്ന് സി പി എം ആലപ്പുഴ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനവും റാലിയും മാറ്റി.
Kerala Online News