topbanner
Friday January 18th, 2019 - 3:05:am
topbanner

കാസര്‍കോട് എക്‌സൈസ് ടീം 13-ാം വര്‍ഷവും ചാമ്പ്യന്മാർ

കൊല്ലത്തു നടന്ന കേരളാ എക്‌സൈസ് കലാ-കായിക മേളയില്‍ തുടര്‍ച്ചയായി 13-ാം വര്‍ഷവും കബഡിയില്‍ കാസര്‍കോട് ജില്ലാ ടീം ചാമ്പ്യന്മാരായി. ഫൈനലില്‍ തിരുവനന്തപുരം ജില്ലയെയാണ് പരാജയപ്പെടുത്തിയത്.


First   <<  1  >> Last
topbanner

Subscribe by Email

Latest Headlines