topbanner
Monday February 27th, 2017 - 11:39:pm
topbanner

പട്ടാപ്പകല്‍ തോക്കൂചൂണ്ടി കവര്‍ച്ച; മണപ്പുറം ഫൈനാന്‍സില്‍ നിന്നും 33 കിലോ സ്വര്‍ണം കവര്‍ന്നു

ഗുഡ്ഗാവ്: ഗുഡ്ഗാവ് റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ മണപ്പുറം സ്വര്‍ണപ്പണയ ശാഖയില്‍നിന്ന് പട്ടാപ്പകല്‍ 25 കിലോ സ്വര്‍ണം കവര്‍ന്നു. എട്ടംഗ സായുധസംഘം തോക്കുചൂണ്ടിയാണ് ക...


സ്വര്‍ണ വില വീണ്ടും മുന്നോട്ട്

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. സ്വര്‍ണവില പവന് 80 രൂപകൂടി 22,160 രൂപയായി. 2770 രൂപയാണ് ഗ്രാമിന്. ഇതോടെ സ്വര്‍ണവില ജനവരിയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി. ജനുവരി ഒന്നിലെ വി...


സ്വര്‍ണ്ണ വില വീണ്ടും കുതിക്കുന്നു

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 80 രൂപ വര്‍ധിച്ച് 21,880 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,735 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ...


സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 21,800 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,725 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റ...


സ്വര്‍ണവില പവന് 160 രൂപകൂടി

കൊച്ചി: സ്വര്‍ണവില പവന് 160 രൂപകൂടി 21,680 രൂപയായി. 2710 രൂപയാണ് ഗ്രാമിന്. 21,520 രൂപയായിരുന്നു പവന് കഴിഞ്ഞദിവസം. ഇതോടെ ജനവരിയിലെ ഉയര്‍ന്ന നിലാവരത്തിലെത്തി സ്വര്‍ണവില. ജനുവരി ഒന്നിലെ...


സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. 21,520 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കൂടി 2,690 രൂപയിലെത്തി. അഞ്ച് ദ...


First   <<  1 2 3 4 5  >>  Last
topbanner topbanner

Subscribe by Email

Latest Headlines