topbanner
Wednesday October 24th, 2018 - 9:00:am
topbanner
Breaking News

ശബരിമലയില്‍ കയറാന്‍ വ്രതമെടുത്ത് മാലയിട്ട് വന്ന യുവതിയെ തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

പത്തനംതിട്ട: ശബരിമലയില്‍ പോകാന്‍ വ്രതമെടുത്ത് മാലയിട്ട് വന്ന യുവതിയെ ഒരു കൂട്ടം വിശ്വാസികള്‍ തടഞ്ഞു. പത്തനംതിട്ട പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു സംഭവം. ചേര്‍ത്തല ...


സ്ത്രീകളിലെ ചേലാകര്‍മം; നിരോധനം നടപ്പാക്കാന്‍ താത്പര്യമില്ലാതെ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ പലഭാഗത്തും മുസ്ലീം സ്ത്രീകളില്‍ ചേലാകര്‍മം നടക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നിട്ടും ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ താത്പര്യമില്ലാതെ ...


കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കും ചേലാകര്‍മം; കോഴിക്കോടും തിരുവനന്തപുരത്തും പ്രത്യേക കേന്ദ്രം

കോഴിക്കോട്: ആണ്‍കുട്ടികള്‍ക്ക് സുന്നത്ത് ചെയ്യുന്ന രീതിയില്‍ പെണ്‍കുട്ടികള്‍ക്കും ചേലാകര്‍മം ചെയ്യുന്ന കേന്ദ്രം കോഴിക്കോടും തിരുവനന്തപുരത്തും കണ്ടെത്തി. ജനിച്ച് ദിവസങ്ങള്...


'നീറ്റില്‍' വസ്ത്രമഴിച്ച് പരിശോധന; കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്&z...


മൂന്നു വയസുകാരിക്ക് ലൈംഗിക പീഡനം; വനിതാ വാര്‍ഡനെതിരെ കേസ്

മുംബൈ: മൂന്നുവയസുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ 52 വയസുള്ള വനിതാ വാര്‍ഡനെതിരെ പോലീസ് കേസെടുത്തു. മുംബൈ വെസ്‌റ്റേണ്‍ സബര്‍ബിലാണ് സംഭവം. മാതാ...


First   <<  1  >> Last
topbanner

Subscribe by Email

Latest Headlines