topbanner
Monday September 24th, 2018 - 9:44:pm
topbanner

തിരുവനന്തപുരത്ത് സംഘര്‍ഷം; ഒരാള്‍ മരിച്ചു

തിരുവനന്തപുരം: മദ്യലഹരിയില്‍ ഇരുസംഘങ്ങള്‍ നടത്തിയ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം ആര്യനാടുണ്ടായ അടിപിടിക്കിടെ പള്ളിവേട്ട സ്വദേശി ജയകൃഷ്ണന്‍ ആണ് മരിച്ചത്.


മദ്യപിച്ച് ലക്കുകെട്ട ഡോ. രശ്മി പിള്ളയുടെ കാറിടിച്ച് പരിക്കേറ്റു; പോലീസിന് നേരെയും കൈയ്യേറ്റം

കൊല്ലം: മദ്യപിച്ച് ലക്കുകെട്ട വനിതാ ഡോക്ടറുടെ ആഡംബര കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി എട്ടിന് കൊല്ലം മാടന്‍നട ജങ്ഷനിലായിരുന്നു സംഭവം. കൊല്ലം ഭാഗത്തേക്ക് അമി...


കണ്ണൂര്‍: മദ്യപിച്ച് ഔദ്യോഗികവാഹനം ഓടിച്ച എസ്‌ഐയെ നാട്ടുകാര്‍ പിടികൂടി

കണ്ണൂര്‍: മദ്യപിച്ച് ഔദ്യോഗികവാഹനം ഓടിച്ച എസ്‌ഐയെ നാട്ടുകാര്‍ പിടിച്ചുവച്ച് പോലീസിലേല്‍പ്പിച്ചു. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ എസ്‌ഐ രാജീവനെയാണ് നാട്ടുകാര്‍ തടഞ്ഞത...


പുതുവര്‍ഷം ആഘോഷിച്ച ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

സിര്‍സ: സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച അഞ്ചു ഡോക്ടര്‍മാര്‍ക്കു സസ്‌പെന്റു ചെയ്തു. ഹരിയാനയിലെ സിര്‍സയില്‍ പുതുവര്‍ഷരാത്രിയിലായിരുന്നു സംഭവം. ഡോക്ടര്‍മാര്‍ ആശുപത്രിയിലെ ഒരു മുറ...


First   <<  1  >> Last
topbanner

Subscribe by Email

Latest Headlines