topbanner
Wednesday November 14th, 2018 - 12:53:pm
topbanner

ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ ഗദ്ദാഫിയുടെ പണം; മുന്‍ പ്രസിഡന്റ് സര്‍ക്കോസി കസ്റ്റഡിയില്‍

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെ അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുത്തു. അന്തരിച്ച ലിബിയന്‍ നേതാവ് മുഹമ്മദ് ഗദ്ദാഫിയില്‍ നിന്നും അനധികൃ...


വീട്ടമ്മയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച് ; ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍

കാസര്‍കോട് ഇരിയ പൊടവടുക്കത്ത് വീട്ടമ്മയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റിപ്പോര്‍ട്ട് .പൊടവടുക്കം ധര്‍മ്മശാസ്ത്ര ക്...


കണ്ണൂരിൽ ക​ഞ്ചാ​വ് കേ​സി​ൽ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് മ​രി​ച്ചു

ക​ണ്ണൂ​ർ: ക​ഞ്ചാ​വ് കേ​സി​ൽ എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് മ​രി​ച്ചു. ആലക്കോട് എ​ക്സൈ​സ് ഇന്ന് വൈകുന്നേരം ആറുമണിയോടെ ഇയാളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. ന​ടു​വി​ൽ സ്വ​ദേ​ശി...


2011 ല്‍ നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചക്കേസില്‍ പള്‍സര്‍ സുനിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: 2011 ല്‍ മുന്‍കാല നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനിയെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടത...


ടി.പി ശ്രീനിവാസനെ മര്‍ദിച്ച ശരത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു

  തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനായ ടി.പി ശ്രീനിവാസനെ മര്‍ദിച്ച എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ജെ.എസ് ശരത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനിവാസനെ...


First   <<  1  >> Last
topbanner

Subscribe by Email

Latest Headlines