topbanner
Thursday August 24th, 2017 - 10:16:am
topbanner

ത​മി​ഴ്നാ​ട്: സ്പീ​ക്കറെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ധ​ന​പാ​ല​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ​രക്ത​സ​മ്മ​ര്‍​ദ​ത്തി​ല്‍ നേ​രി​യ വ്യ​തി​യാ​നം ക​ണ്ട​തി​...


ഡയമണ്ടിൽ തീർത്ത വിവാഹ വസ്ത്രം: ആഡംബര വിവാഹം ചര്‍ച്ചയാകുന്നു

ചെന്നൈയിലെ പ്രമുഖ വ്യവസായി അരുണ്‍ ശരവണന്റെ മകളുടെ വിവാഹ വസ്ത്രം ചർച്ചയാകുന്നു. ചർച്ചയായതിനും കാരണങ്ങൾ ഉണ്ട്. വസ്ത്രം ഡയമണ്ടിലാണ് ഒരുക്കിയിരിക്കുന്നത്. ഈ വസ്ത്രത്...


ബീഫ് ഫെസ്റ്റ് മര്‍ദ്ദനം; കേസ് അട്ടിമറിക്കുന്നു; അടിച്ച വിദ്യാര്‍ഥിക്ക് വേണ്ടിയും പ്രചരണം

ചെന്നൈ: മദ്രാസ് ഐഐടിയിലെ ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥി സൂരജിന് മര്‍ദ്ദനമേറ്റ സംഭവം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. ക്രൂരമായി മര്‍ദ്ദിച്ച പ്രതി ...


ചെന്നൈയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിച്ചു

ചെന്നൈ: ചെന്നൈ ടീ നഗറിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ബുധനാഴ്ച പുലർച്ചെ ഉസ്മാൻ റോഡിലെ ചെന്നൈ സിൽക്ക്സ് ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല....


കാണാതായ മലയാളി മോഡല്‍ വീട്ടില്‍ തിരിച്ചെത്തി; സഹായിച്ചത് സോഷ്യല്‍ മീഡിയ

ചെന്നൈ: സോഷ്യല്‍ മീഡിയയുടെ സജീവമായ ഇടപെടലുകള്‍ക്കൊടുവില്‍ കാണാതായ മലയാളി മോഡല്‍ ഗാനം നായര്‍ വീട്ടില്‍ തിരിച്ചെത്തി. ചെന്നൈയില്‍ താമസിക്കുകയായിരുന്ന ഗാനത്തെ കഴിഞ്ഞദിവസ...


കാറിനു തീപിടിച്ച് മൂന്നു പേര്‍ വെന്തുമരിച്ചു

നിര്‍ത്തിയിട്ട കാറിനു തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ കാറിനുള്ളിൽ വെന്തുമരിച്ചു. ചെന്നൈ മഹാബലിപുരത്തുള്ള മനാമ വില്ലേജിന് സമീപം ഈസ്റ്റ് കോസ്റ്റ് റോഡിലാണ...


First   <<  1 2 3 4 5  >>  Last
topbanner topbanner

Subscribe by Email

Latest Headlines