ബാഹുബലി 2 വിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇത് ആഹ്ലാദത്തിന്റെ നിമിഷം. ചിത്രം 1500 കോടി ക്ലബിലെത്തി. ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം ബോക്സ്ഓഫിസില്‍ 1500 കോടി കടക്കുന്നത്. ഇന്‍...
സിംഗപ്പൂര്‍: എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2ന് സിംഗപ്പൂരില്‍ എ സര്‍ട്ടിഫിക്കറ്റ്. ചിത്രത്തിന് എ സര്‍ട്ടിഫിക്കേറ്റ് ആണ് സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡ...
കോയമ്ബത്തൂര്‍: തിയറ്ററുകളില്‍ തുടങ്ങിയ ബാഹുബലി തരംഗം ഇപ്പോള്‍ ഹോട്ടല്‍ വരെ നീട്ടിരിക്കുകയാണ്. ബാഹുബലി എന്ന പേരിലാണ് ഹോട്ടലുകളില്‍ വിഭവങ്ങള്‍ വില്പനയ്ക്കുള്ളത്. ചിത്ര...
സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി 2 വിന്റെ റിലീസിങ് തിയതി തീരുമാനിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ റിലീസിങ് തിയതി ഫേസ്ബുക്കിലൂടെയാണ് ...
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി 2ലെ യുദ്ധരംഗം ചോര്‍ന്ന സംഭവത്തില്‍ ഗ്രാഫിക് ഡിസൈനറെ പോലീസ് അറസ്റ്റ് ചെയ്തു. രാജമൗലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗ്രാഫിക് ഡിസൈനറെ ...
ഹൈദരാബാദ്: ബാഹുബലി ഫെയിം പ്രഭാസ് വിവാഹിതനാകുന്നു. ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ .വിശാഖപട്ടണം സ്വദശിനി...