topbanner
Friday September 21st, 2018 - 5:49:am
topbanner
Breaking News

വനിതാ സംഘടന മുഖ്യമന്ത്രിക്ക് 50 ലക്ഷം നല്‍കിയേക്കും; 10 ലക്ഷം നല്‍കിയ താര സംഘടനയ്ക്ക് നാണക്കേട്

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി മറികടക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാ രംഗത്തെ വനിതകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് 50 ലക്ഷം രൂപ നല്‍കിയേക്കുമ...


മോഹന്‍ലാല്‍ ക്ഷോഭിച്ച് രാജിസന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത തെറ്റെന്ന് സംഘടന

അമ്മ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവയ്ക്കുന്നുവെന്ന വാര്‍ത്ത വാസ്തവമല്ലെന്ന് അമ്മ. അമ്മയുടെ അംഗങ്ങള്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഫേസ്ബുക്കിലെ...


ഡബ്ല്യൂസിസിയും അമ്മ പ്രതിനിധികളും തമ്മിലുള്ള ചർച്ച ചൊവ്വാഴ്ച

കൊ​ച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ ഡബ്ല്യൂസിസിയും അമ്മ പ്രതിനിധികളും ചൊവ്വാഴ്ച ചര്&zw...


നടിയെ ആക്രമിച്ച കേസ്; ഹണി റോസിന്‍റെയും രചനയുടെയും ഹർജി പിൻവലിച്ചു

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസിൽ അമ്മ നൽകിയ ഹർജി പിൻവലിച്ചു. കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയാണിപ്പ...


കക്ഷി ചേര്‍ന്നതിനെതിരെ ആക്രമണത്തിനിരയായ നടി : ഹ​ര്‍​ജി എ​എം​എം​എ പി​ന്‍​വ​ലി​ച്ചു

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി എ​എം​എം​എ പി​ന്‍​വ​ലി​ച്ചു. നടി അക്രമിക്കപ്പെട്ട കേസില്...


അമ്മ അംഗങ്ങള്‍ കക്ഷി ചേര്‍ന്നതിനെതിരെ ആക്രമണത്തിനിരയായ നടി

കൊച്ചി:  നടി അക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരായണ്‍ കുട്ടിയും ഹണ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines