topbanner
Monday November 19th, 2018 - 11:18:pm
topbanner

സ​രി​ത​യെ കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ കേ​സി​ലെ പ്ര​തി സ​രി​ത എ​സ്. നാ​യ​രെ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ലെന്ന് പോ​ലീ​സ്.    തി​രു​വ​ന​ന്ത​പു​രം അ​ഡി​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ...


സോളാര്‍ റിപ്പോര്‍ട്ട്; ഉമ്മന്‍ ചാണ്ടി ചീഫ് ജസ്റ്റിസ് ആണോയെന്ന് സരിത നായര്‍

കൊച്ചി: സോളാര്‍ റിപ്പോര്‍ട്ട് അപ്പാടെ അപ്രസക്തമായെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടി ചീഫ് ജസ്റ്റിസ് ആണോയെന്ന് സോളാര്‍ വിവാദ നായിക സരിത എസ്. നായര്‍. സരിതയുടെ കത്തുമായി...


സോളാര്‍ കേസ്; ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ തയ്യാറാക്കിയ കാബിനറ്റ് നോട്ട് കാണാതായി

കൊച്ചി: മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍വെച്ച് തയ്യാറാക്കിയ കാബിനറ്റ് നോട്ട് കാണാതായി. ഹൈക്കോടതിയില്‍ നല്‍കിയ അധിക സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്&z...


സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. സരിതയുടെ കത്തിനെ തുടര്‍ന്നുള്ള നടപടികള്‍ റദ്ദാക്കണമെന്നും കത്തി...


സരിതയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുണ്ടായെന്ന് ഫെനി; ഇല്ലെന്ന് ശരണ്യ മനോജ്

കൊച്ചി: സോളാര്‍ കമ്മീഷിന് മുന്നില്‍ സരിത നല്‍കിയ കത്തിലെ നാലു പേജുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. 21 പേജ...


സോളാര്‍ റിപ്പോര്‍ട്ട്; എം ലിജുവിന്റെ പേരില്‍ ക്ലിപ്പ് പ്രചരിക്കുന്നു

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് എം ലിജുവിന്റെ പേരില്‍ ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നാറ്റിച്ച...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines