topbanner
Thursday September 20th, 2018 - 2:11:am
topbanner
Breaking News

പശുക്കടത്തുരോപിച്ച് ആൾക്കൂട്ടം ഒരാളെ കൊലപ്പെടുത്തി

ആള്‍വാര്‍: പശുക്കടത്തുരോപിച്ച് ആൾക്കൂട്ടം ഒരാളെ കൊലപ്പെടുത്തി.രാജസ്ഥാനിലെ ആൾവാറിലാണ് സംഭവം .അക്ബർ ഖാൻ എന്നയാളാണ് കൊല്ലപ്പെട്ടത്.ഹരിയാണയിലെ തന്റെ ഗ്രാമമാ...


സെൽഫിയെടുത്ത് കളഞ്ഞത് മൂന്നു ജീവൻ

രാജസ്ഥാന്‍: അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാതെ സെൽഫിയെടുത്തും വീഡിയോ എടുത്തും കളഞ്ഞത് മൂന്നു ജീവൻ.ബൈക്ക് അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ച് മൂന്നുപേര്&zw...


ജോലിക്ക് പോകുമ്പോൾ ഏത് വസ്ത്രം ധരിക്കണമെന്ന് ഇനി സ്വയം തീരുമാനിക്കേണ്ട; ജീന്‍സും ടീഷര്‍ട്ടും മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രം; തൊഴിൽ സ്ഥലങ്ങളിൽ 'അശ്ലീല' വസ്ത്രമായ ജീൻസിന് നിരോധനമേര്‍പ്പെടുത്തി രാജസ്ഥാന്‍ തൊഴില്‍ വകുപ്പ്‌ സർക്കുലർ പുറത്തിറക്കി

രാജസ്ഥാൻ:  വസ്ത്രധാരണം വ്യക്തി സ്വാതന്ത്രമാണെന്ന് പറയുമ്പോഴും ഇഷ്ട്ട വസ്ത്ര ധരിച്ചതിനിന്റെ പേരിൽ പലപ്പോഴും പലസ്ഥലത്തും വിവാദങ്ങൾ ഉണ്ടാവാറുണ്ട്. അത്തരത്തിൽ വസ്ത്...


ജീൻസിടുന്ന പെൺകുട്ടികളോട് ബി ജെ പിക്ക് ഐത്തം; രാജസ്ഥാനിൽ ജീൻസ് നിരോധിച്ചു

ജ​യ്പൂ​ർ: നി​ല​വി​ൽ രാ​ജ​സ്ഥാ​നി​ലെ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജീ​ൻ​സാ​ണ്. എന്നാൽ അ​ടു​ത്ത അ​ധ്യാ​യ​ന വ​ർ​ഷം മു​ത​ൽ രാ​ജ​സ്ഥാ​നി...


രാജസ്ഥാനില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വീണ്ടും ജയം

ജയ്പുര്‍: രാജസ്ഥാനില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വീണ്ടും ജയം. ജില്ലാ പരിഷത്ത്, നഗരപാലിക, പഞ്ചായത്ത് സമിതി സീറ്റുകളില്‍ മിക്കതിലും കോണ്‍ഗ്രസ് ബി.ജെ.പിയെ മറി...


ബസ് നദിയിലേക്ക് മറിഞ്ഞ് 30 മരണം; 15 പേര്‍ക്ക് പരിക്കേറ്റു

ജയ്പൂര്‍: രാജസ്ഥാനിലെ സവായ് മധേപൂരില്‍ നദിയിലേക്ക് ബസ് മറിഞ്ഞ് 30 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സവായ് മധേപൂരിലെ ദുബിയില്‍ വച്ചാണ് നിയ്ന്ത്രണം വിട്ട ബസ് പാല...


First   <<  1 2 3 4  >>  Last
topbanner

Subscribe by Email

Latest Headlines