topbanner
Thursday August 16th, 2018 - 4:21:pm
topbanner

മുഖ്യമന്ത്രി കുട്ടനാട്ടിലേക്കില്ല; ആലപ്പുഴയിലെ അവലോകന യോഗത്തില്‍ മാത്രമാണ് പങ്കെടുക്കും

തിരുവനന്തപുരം: ഞായറാഴ്ച ആലപ്പുഴയില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മഴക്കെടുതി ഏറ്റവും കൂടുതല്‍ നാശം വിതച്ച കുട്ടനാട് സന്ദര്‍ശിക്കില്ലെന്ന് സൂചന.മുഖ്യമന്ത്രി കുട്ടനാട്ടില്...


മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്ന ഫോട്ടോ കൃത്രിമമായി ഉണ്ടാക്കി പ്രചരിപ്പിച്ചതിന് പോലിസ് കേസെടുത്തു

കണ്ണൂർ: പിണറായി പോലീസ് സ്റ്റേഷൻ ഉദ്ഘാടന സമയത്ത് മുഖ്യമന്ത്രി ജനറൽ ഡയറി ഒപ്പിടുന്ന ഫോട്ടോ എഡിറ്റ് ചെയ്ത് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ച് ഭക്ഷണം കഴിക്കു...


ദാസ്യപണി വിവാദം കൊഴുക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥരെ കാഴ്ചക്കാരാക്കി മുഖ്യമന്ത്രി വിഭവ സമൃദ്ധമായ സദ്യ കഴിക്കുന്നു: ചിത്രം സൈബർ ലോകത്ത് വൈറലാകുന്നു; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ് ....

തിരുവനന്തപുരം സൈബർ ലോകത്ത് മുഖ്യമന്ത്രിക്കും പണി പാലും വെള്ളത്തിൽ കിട്ടിയിരിക്കുകയാണ്.ദാസ്യപണി വിവാദം കൊഴുക്കുമ്പോഴാണ് മുഖ്യമന്ത്രിയെ ഇരയാക്കി കൊണ്ട് ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറാകുന്നത്. ഡിജി...


പിണറായി കൊലപാതകം: സൗമ്യയുടെ അഞ്ച് മൊബൈല്‍ ഫോണുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ 32 ജിബി; കൂ​ടു​ത​ല്‍ പേ​ര്‍ പ്ര​തി​പ​ട്ടി​ക​യി​ലേ​ക്ക്...

ത​ല​ശേ​രി: പി​ണ​റാ​യി​യി​ല്‍ മാ​താ​പി​താ​ക്ക​ളേ​യും മ​ക​ളേ​യും എ​ലി​വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ പ്ര​തി​പ​ട്ടി​ക...


ടി പി കേസ് പ്രതികള്‍ അകത്തു കിടക്കുന്നതും പുറത്തുള്ളതും തമ്മില്‍ വ്യത്യാസമില്ല ; ഭാര്യയുടെ കൂടെ ചെലവഴിക്കാന്‍ പറ്റുന്നില്ലെന്ന് ഒഴിച്ച് എല്ലാം ജയിലില്‍ കിട്ടുന്നുണ്ടെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ; ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്&zwj...


മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയ പ്രവാസി മലയളിയെ അറസ്റ്റു ചെയ്തു

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളിയെ പോലീസ് അറസ്റ്റു ചെയ്തു. കൃഷ്ണകുമാറിനെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines