topbanner
Monday April 22nd, 2019 - 1:57:am
topbanner

കൊല്ലത്ത് സദാചാര ഗുണ്ടാ ആക്രമണം; സ്ത്രീയെയും മകന്റെ സുഹൃത്തിനെയും കെട്ടിയിട്ട് മര്‍ദ്ദിച്ചു

കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറയില്‍ സ്ത്രീക്കും യുവാവിനും നേരെ സദാചാര ഗുണ്ടാ ആക്രമണം.രാത്രി സ്ത്രീയുടെ വീട്ടിലെത്തിയ നാട്ടുകാര്‍ രണ്ടുപേരെയും രണ്ടു മണിക്കൂറോളം മരത്തില്&zwj...


അന്യമതക്കാരിയുമായി സംസാരിച്ച വിദ്യാര്‍ഥിക്ക് സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണം; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

കണ്ണൂർ: തളിപ്പറമ്പിൽ അന്യമതക്കാരിയായ സഹപാഠിയോട് സംസാരിച്ച കോളജ് വിദ്യാര്‍ഥിയായ യുവാവിനെ സദാചാര പോലീസ് സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മ​ര്‍​ദി​ച്ച സം​ഭ​വ​...


അന്യമതക്കാരിയുമായി സംസാരിച്ച സര്‍സയ്യിദ് കോളേജ് വിദ്യാര്‍ത്ഥിക്ക് ക്രൂരമർദ്ദനം: മൂന്ന് പേർ അറസ്റ്റിൽ

തളിപ്പറമ്പ്: അന്യമതക്കാരിയായ സഹപാഠിയോട് സംസാരിച്ച കോളജ് വിദ്യാര്‍ത്ഥിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് ...


തളിപ്പറമ്പ്; അന്യമതക്കാരിയുമായി സംസാരിച്ച സര്‍ സയ്യിദ് കോളേജ് വിദ്യാര്‍ഥിക്ക് സദാചാര ഗുണ്ടകളുടെ മര്‍ദ്ദനം

തളിപ്പറമ്പ്: അന്യമതക്കാരിയായ സഹപാഠിയോട് സംസാരിച്ച കോളജ് വിദ്യാര്‍ഥിയായ യുവാവിനെ സദാചാര പോലീസ് സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ ആലക്കോട് രയരോം വട്ടക്...


ബൈക്കില്‍ സഞ്ചരിച്ച അമ്മയെയും മകനെയും തടഞ്ഞ് സദാചാര ഗുണ്ടായിസം; പ്രതികള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വീണ്ടും സദാചാര ഗുണ്ടായിസം. ഇത്തരവണ ഇരയായത് അമ്മയും മകനും. കോവൂര്‍ സ്വദേശിയായ നൃത്ത അധ്യാപിക കലാമണ്ഡലം ഷീബയ്ക്കും മകന്‍ ജിഷ്ണുവിനും ഗുണ്ടകളുടെ മര്‍ദ്ദനവുമേറ്റു....


കൊയിലാണ്ടിയിൽ സദാചാര പോലീസ് ചമഞ്ഞ് പാലിയേറ്റീവ് വാഹനം തടഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍

കൊയിലാണ്ടിയിൽ സദാചാര പോലീസ് ചമഞ്ഞ് പാലിയേറ്റീവ് വാഹനം തടഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍. സദാചാര പോലീസ് ചമഞ്ഞ അഞ്ചംഗസംഘത്തിലെ രണ്ടുപേരെ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തു. അക്രമിസംഘത്തിലെ മൂന്നുപേര്‍ ഓട...


First   <<  1  >> Last
topbanner

Subscribe by Email

Latest Headlines