topbanner
Saturday December 16th, 2017 - 4:45:pm
topbanner

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മെസി ക്ലബ്ബുമായുള്ള കരാര്‍ പുതുക്കി; 2021 വരെ 700 മില്ല്യണ്‍

കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ലയണല്‍ മെസിയെ ചുറ്റിപ്പറ്റിയുള്ള ഈ ചോദ്യങ്ങള്‍ ഊഹാപോഹങ്ങളായി പ്രചരിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്&zw...


600 തികച്ച് മെസി; ചരിത്രനേട്ടം കുറിച്ച് സൂപ്പര്‍താരം

ബാഴ്സലോണ: സെവിയ്യക്കെതിരെ ഗോള്‍ നേടിയില്ലെങ്കിലും ലിയോണല്‍ മെസിക്ക് ചരിത്രനേട്ടം. ബാഴ്സലോണ ജഴ്സിയില്‍ 600 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമാണ് മെസി. 767  മ...


ഇക്വഡോറിലെ റെക്കോര്‍ഡുകള്‍ നിരാശപ്പെടുത്തുന്നത്; അര്‍ജന്റീനന്‍ ആരാധകര്‍ ആശങ്കയില്‍

കിറ്റോ: സമീപകാലത്തെങ്ങുമില്ലാത്തവിധത്തില്‍ മോശം പ്രകടനം നടത്തുന്ന അര്‍ജന്റീന 2018 ലോകകപ്പില്‍ കളിക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍മാത്രം. ഇക്വഡോറിനെതിരെ അവരുടെ തട്ടകത്തില്&zwj...


ഇക്വഡോറിനെതിരെ ഇന്ന് മെസ്സിയുടെ അവസാന അന്താരാഷ്ട്ര മത്സരം?

കിറ്റോ: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും ഒരിക്കല്‍ കണ്ണീരോടെ പടിയിറങ്ങിയതാണ് ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സി. കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതോടെയാണ് മെസ്സി ബ...


ചാമ്പ്യന്‍സ് ലീഗിന് ഗോള്‍ വര്‍ഷത്തോടെ തുടക്കം; ബാഴ്‌സയ്ക്കും ചെല്‍സിക്കും യുണൈറ്റഡിനും ജയം

ബാഴ്‌സലോണ: പുതിയ സീസണിലെ ചാമ്പ്യന്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഗോള്‍ വര്‍ഷത്തോടെ തുടക്കം. ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പി.എസ്.ജി, ബയേണ്‍മ്യൂ...


മക്കളുടെ സാനിധ്യത്തില്‍ മെസ്സി വിവാഹിതനാകുന്നു

ഒടുവില്‍ ലിയണല്‍ മെസ്സി വിവാഹിതനാവാന്‍ തീരുമാനിച്ചു. ഈമാസം മുപ്പതിനാണ് മെസ്സിയുടെ മിന്നുകെട്ട്. കാമുകി അന്റോനെല്ല റൊക്കൂസോയാണ് വധു.മുപ്പത് വയസ്സ് കഴിഞ്ഞയുടനെയാണ് മെസ്സി ഔദ്യോഗികമായി...


First   <<  1 2 3 4  >>  Last
topbanner topbanner

Subscribe by Email

Latest Headlines