topbanner
Sunday August 20th, 2017 - 12:05:am
topbanner

ദു​ബൈ​യിൽ സ്വാതന്ത്ര്യ ദിനം ആഘേഷിക്കാൻ 26 ല​ക്ഷ​ത്തിന്റെ സ്വ​ര്‍​ണ​ കേ​ക്ക്​ ഒരുങ്ങുന്നു

ദു​ബൈ: ഇന്ത്യയുടെ സ്വാ​ത​ന്ത്ര്യ​ദി​നം ​ഗംഭീരമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ​ദുബൈ​യി​ലെ ഒ​രു ബേ​ക്ക​റി​യി​ല്‍ എ​ത്തി​യ ഉ​​പ​ഭോ​ക്​​താ​വ്​. സ്വാ​ത​ന്ത്ര്യ​ദി​നം ...


സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു; മറിയം ഗെയിമിനെതിരെ ദുബൈ പോലീസ്

ബ്ലൂവെയിലിനു പിന്നാലെ മറിയം ഗെയിമിനെതിരെയും വ്യാപക പരാതി. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഗെയിമിനെ വിമര്‍ശിച്ചുകൊണ്ട് ദുബൈ പോലീസ് നടപടി സ്വീകരിക്കാനൊരുങ്ങുന്നു....


മലയാള സിനിമാ താരങ്ങളുടെ ദുബായ് നിക്ഷേപത്തില്‍ അന്വേഷണം

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ ഹവാല സാന്നിധ്യവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ ദുബായ് കേന്ദ്രീകരിച്ച് നടത്തുന്ന നിക്ഷേപങ്ങളില്‍ അന്വേഷണം ആരംഭിച്ചു...


കുറഞ്ഞ വിലയില്‍ ദുബായ് സ്വര്‍ണ്ണം

മുംബൈ: സ്വര്‍ണ്ണം വാങ്ങാന്‍ ഇന്ത്യക്കാര്‍ വീണ്ടും ദുബായെ ആശ്രയിച്ചു തുടങ്ങി. രാജ്യത്തെ ചരക്ക് സേവന നികുതി നിലവില്&zwj...


ദുബായില്‍ മലയാളി നേഴ്‌സ് മരിച്ച നിലയില്‍; മരണം കൊലപാതകമെന്ന് വീട്ടുകാര്‍

ദുബായ്: ദുബായില്‍ നേഴ്‌സായി ജോലി ചെയ്തു വന്നിരുന്ന മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശിനി ശാന്തി തോമസാണ്( 30) മരിച്ചത്. ഒരുമാസം മുമ്പാണ് ദുബായിലെ ...


ഫയര്‍ സ്റ്റേഷനില്‍ ജീവനക്കാരുടെ വേഷത്തിലെത്തി ഒരു വിവാഹാഭ്യര്‍ഥന; യുവതി നല്‍കിയ മറുപടി

ദുബായ്: ആകാശത്തില്‍വെച്ചും വെള്ളത്തില്‍വെച്ചും പ്രശസ്തമായ സ്ഥലങ്ങളില്‍വെച്ചുമെല്ലാം വിവാഹ അഭ്യര്‍ഥന നടത്തിയത് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. എന്നാല്&...


First   <<  1 2 3 4 5  >>  Last
topbanner topbanner

Subscribe by Email

Latest Headlines