topbanner
Wednesday September 26th, 2018 - 8:27:am
topbanner

ഫ്രാന്‍സ് മുന്നോട്ട് കുതിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു; പെറു പൊരുതിത്തോറ്റു

എകാതറിന്‍ബര്‍ഗ്: കഴിഞ്ഞ മത്സരത്തിനേക്കാള്‍ കളി മെച്ചപ്പെടുത്തി ഫ്രാന്‍സിന്റെ കുതിപ്പ് മുന്നോട്ട് തുടരുന്നു. ലോകകപ്പില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാന്‍സ് പരാജയ...


ഇറാനെതിരെ സ്‌പെയിന്‍ വിറച്ചു; പൂട്ട് തകര്‍ത്ത സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി

കസാന്‍: ദ്യേഗോ കോസ്റ്റയുടെ ഗോളില്‍ ഇറാനെ കീഴടക്കി സ്‌പെയ്ന്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി. പൊരുതിക്കളിച്ച ഇറാനെതിരെ കടുത്ത പോരാട്ടം വേണ്ടിവന്നു...


സലായുടെ ഒരു ഗോളില്‍ തൃപ്തിപ്പെട്ട് ഈജിപ്ത്; നോക്കൗട്ട് ഏറെക്കുറെ ഉറപ്പിച്ച് റഷ്യ

മോസ്‌കോ: ലോകകപ്പില്‍ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് റഷ്യ നോക്കൗട്ട് ഏറെക്കുറെ ഉറപ്പിച്ചു. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ഗോള്&zw...


ടിറ്റെ പരീക്ഷണങ്ങള്‍ നടത്തി നോക്കി; സ്വിസ് പൂട്ട് തകര്‍ക്കാനാകാതെ ബ്രസീലും സമനിലയില്‍

മോസ്‌കോ: ലോകകപ്പില്‍ ബ്രസീലിന് സമനില തുടക്കം. സ്വിറ്റ്സര്‍ലന്‍ഡാണ് 1-1ന് മഞ്ഞപ്പടയെ സമനിലയില്‍ തളച്ചത്. ആദ്യ പകുതിയില്‍ ബ്രിസീലിന് വേണ്ടി കുടിഞ്ഞോയും രണ്ടാം പകുതിയില്&zw...


മെക്സിക്കൻ തിരമാലകൾക്കു മുന്നിൽ ജർമനിക്ക് തോൽവിത്തുടക്കം

മോ​സ്കോ: 2018 ലോ​ക​ക​പ്പി​ലെ ആ​ദ്യ അ​ട്ടി​മ​റി. മെക്സിക്കൻ തിരമാലകൾക്കു മുന്നിൽ കാലിടറിയ നിലവിലെ ലോകചാംപ്യൻമാരായ ജർമനിക്ക് മെ​ക്സി​ക്കോ വ​ക ഞെട്ടിക്കുന്ന തോൽവിയോ...


ലോകകപ്പില്‍ സെര്‍ബിയക്ക് വിജയം; കോസ്റ്ററിക്കയെ സെര്‍ബിയ മറികടന്നത് ഒറ്റ ഗോളിന്

ലോകകപ്പിലെ ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തില്‍ കോസ്റ്ററിക്കയ്ക്ക് എതിരെ സെര്‍ബിയക്ക് വിജയത്തോടെ തുടക്കം. ക്യാപ്റ്റന്‍ അലെക്‌സാന്‍ഡ്രോ കൊളറോവ് നേടിയ ഫ്രീകിക്ക് ഗോളിനാണ് സെര്&zw...


First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines