topbanner
Sunday July 22nd, 2018 - 10:14:pm
topbanner
Breaking News

പതഞ്ജലി ഫുഡ് പാര്‍ക്ക് പിന്‍വലിക്കരുതെന്ന് രാംദേവിനോട് യോഗി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്ന് മെഗാ ഫുഡ് പാര്‍ക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് ബാബാ രാംദേവിന് യോഗി ആദിത്യനാഥിന്റെ ഫോണ്‍ കോള്‍. സര്‍ക്കാരിന്റെ നിസ്സഹകരണത്തെ തുടര്&zwj...


പൊടിക്കാറ്റും പേമാരിയും; നാശനഷ്ടത്തെക്കുറിച്ച് വിലയിരുത്തുവാന്‍ യോഗി ആദിത്യനാഥ് പ്രത്യേക യോഗം വിളിച്ചു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ നഗര്‍ കാണ്‍പൂര് ദഹത് ജില്ലകളില്‍ നാശം വിതച്ച പൊടിക്കാറ്റും പേമാരിയും പറ്റി വിലയിരുത്തുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...


യോഗി അസഭ്യം പറഞ്ഞ് പുറത്താക്കി; പാര്‍ട്ടി എന്നെ തളര്‍ത്തി, പ്രധാനമന്ത്രിക്ക് ദളിത് ബിജെപി എംഎല്‍യുടെ പരാതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി.ജെ.പിക്കാരനായ ദളിത് എംഎല്‍എയുടെ പരാതി. രണ്ടു തവണ യോഗിയെ കാണാന്‍ താന്‍ എത്തിയപ...


രാമവിഗ്രഹ നിര്‍മാണത്തിനായി കോര്‍പ്പറേറ്റുകള്‍ 360 കോടി രൂപ നല്‍കണമെന്ന് യോഗി

ലക്നൗ: അയോധ്യയില്‍ സരയു നദി തീരത്ത് നിര്‍മിക്കുന്ന 100 മീറ്റര്‍ ഉയരമുള്ള രാമ പ്രതിമക്കായി കോര്‍പ്പറേറ്റുകള്‍ 360 കോടി രൂപ നല്‍കണമെന്ന് യോഗി ആദിത്യനാഥ്. രാമവിഗ്രഹ നിര്&zwj...


ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്നു; രാമ വിഗ്രഹത്തിന് 300 കോടിവേണമെന്ന് മുഖ്യമന്ത്രി

ലക്നൗ: ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ നൂറുകണക്കിന് കുട്ടികള്‍ മരിച്ചുവീണ ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രഥമ പരിഗണന രാമ ക്ഷേത്രവും രാമവിഗ്രഹം പണിയലു...


രാജ്യസഭാ തിരഞ്ഞെടുപ്പിലെ വിജയം ചിലര്‍ക്കുള്ള മുന്നറിയിപ്പ് മാത്രമെന്ന് യോഗി

ലഖ്‌നൗ: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയതിന് പിന്നാലെ എസ്.പി, ബി.എസ്.പി പാര്‍ട്ടികളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് യോഗി ആദിത്യനാഥ്. ഈ വിജയം ചിലര്‍ക്കുള്ള മുന്നറിയിപ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines