topbanner
Thursday September 20th, 2018 - 6:48:am
topbanner
Breaking News

ചാരക്കേസിലെ കോടതി വിധി സ്വാഗതാര്‍ഹമെന്ന് സുധീരന്‍

കൊച്ചി: ഐഎസ്‌ആര്‍ഒ ചാരക്കേസിലെ സുപ്രിം കോടതിവിധി സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സംവത്സരങ്ങളായി നിയമപോരാട്ടം നടത്തി ഫലസിദ്ധിയിലെത്തിച്ച നമ്പി നാരായണന്റെ...


കേരളത്തിന് അര്‍ഹവും ന്യായവുമായ പരിഗണന നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് വി.എം. സുധീരന്‍

കൊച്ചി: കേരളത്തോടുള്ള വിവേചനപരമായ സമീപനം മോദി സര്‍ക്കാര്‍ തിരുത്തിയേ മതിയാകൂവെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കേരളത്തിനുണ്ടായ മഹാദുരന്തത്തെ കുറിച്ച്‌ ബോധ്യപ്പെട്ട കേന്...


വി.എം. സുധീരന്റെ എഴുപതാം പിറന്നാള്‍ അനാഥാലയത്തിലെ അഗതികള്‍ക്കൊപ്പം

തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ എഴുപതാം പിറന്നാള്‍ ആഘോഷിച്ചത് കാളത്തോടുള്ള തണല്‍ അനാഥാലയത്തിലെ അന്തേവാസികള്‍ക്കൊപ്പം. വലിയ ആഘോഷങ്ങ...



യു​ഡി​എ​ഫ് യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വി.​എം. സു​ധീ​ര​ൻ; കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ടാ​യ മു​റിവ് ഉ​ണ​ങ്ങി​യി​ട്ടി​ല്ല, അതുകൊണ്ട് അ​തി​നെ ന്യാ​യീ​ക​രി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം ഇ​രി​ക്കാ​നി​ല്ല

തിരുവനന്തപുരം∙ രാജ്യസഭാ സീറ്റ് വിഷയത്തിൽ കോൺഗ്രസിൽ പ്രതിഷേധം തുടരുന്നു.പ്രതിഷേധത്തിന്റെ ഭാ​ഗമായി മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വി.​എം. സു​ധീ​ര​ൻ യു​ഡി​എ​ഫ് യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. രാ​ജ്യ​സ​ഭ സീ​...


വി.എം സുധീരന്‍ രാഷ്ട്രീയ ശത്രുക്കളുടെ മിത്രം: പ്രസ്താവനകളിലൂടെ സഹായിക്കുന്നത് ബി.ജെ.പിയെയും, സി.പി.എമ്മിനെയുമെന്ന് ജോയ് എബ്രഹാം എം.പി

കോട്ടയം. മുന്‍ കെ.പി.സി.സി പ്രസിഡന്റിന് യോജിക്കാത്ത പ്രസ്താവനകളിലൂടെ തുടര്‍ച്ചയായി സ്വന്തം പാര്‍ട്ടിക്കും മുന്നണിക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന വി.എം സുധീരന്റെ ബോധപൂര്‍വ്വമുള്ള ന...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines