topbanner
Thursday May 25th, 2017 - 7:58:pm
topbanner

സാമ്പത്തികമാന്ദ്യമില്ല; യുഎഇയില്‍ നിന്നും മുന്നുമാസത്തിനിടെ ഇന്ത്യയിലെത്തിയത് 23,000 കോടിരൂപ

ദുബായ്: യുഎഇയിലും മറ്റും സാമ്പത്തികമാന്ദ്യം പിടിമുറുക്കുകയാണെന്ന ചില റിപ്പോര്‍ട്ടുകള്‍ക്കിടെ യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ വിദേശികള്‍ രാജ്യത്തിന് പുറത്തേക്കയച്ച പണത്തി...


ഭാര്യയെ യുഎഇയിലേയ്ക്ക് കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?

ഏത് പ്രവാസിയുടെയും സ്വപ്നമാണ് സ്വന്തം കുടുംബത്തെ തനിക്കൊപ്പം താമസിപ്പിക്കുക എന്നത്. യുഎഇയില്‍ ഇതിനായി ചില കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. വിദേശികള്‍ക്ക് ഭാര്യയെയും ക...


യുഎഇ: പ്രവാസികള്‍ക്ക് ഇനി മുതല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയില്ല

യുഎഇ: യുഎഇയിലെ പ്രവാസികള്‍ക്ക് ഇനി മുതല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയില്ല. സ്വന്തം പൗരന്‍മാര്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന...


പ്രവാസികള്‍ക്ക് ഇരുട്ടടി: നാട്ടിലേയ്ക്ക് പണമയക്കാൻ മണി എക്സ്ചേഞ്ചുകൾ സേവന നിരക്ക് വർധിപ്പിച്ചു

ദുബായ്: പ്രവാസികള്‍ക്ക് തിരിച്ചടിയായി യുഎഇയില്‍ നിന്ന് മണി എക്സ്ചേഞ്ചുകള്‍ മുഖേന നാട്ടിലേയ്ക്ക് പണമയക്കുന്നതിനുള്ള സേവന നിരക്കുകള്‍ വര്‍ധിപ്പിച്ച...


യു​എ​ഇ​യി​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു: വി​ദേ​ശി​ക​ളു​ടെ ലൈ​സ​ൻ​സ് കാ​ലാ​വ​ധി വെ​ട്ടി​ക്കു​റ​ച്ചു

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. പു​തി​യ പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശി​ക​ൾ അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്ക​ണം....


മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച മലയാളിയെ ഗള്‍ഫിലെ കമ്പനിയില്‍ നിന്നും പുറത്താക്കി

ദുബായ്: പ്രമുഖ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങളയച്ച മലയാളി ജീവനക്കാരനെ യുഎഇ കമ്പനിയില്‍ നിന്നും മാനേജ്‌മെന്റ് പുറത്താക്കി. ...


First   <<  1 2 3  >>  Last
topbanner topbanner

Subscribe by Email

Latest Headlines