topbanner
Sunday December 16th, 2018 - 4:21:pm
topbanner

ശരണം വിളിച്ച് ബിജെപി സമരപ്പന്തലിനു മുന്നില്‍ സ്വയം തീകൊളുത്തിയ ആള്‍ മരിച്ചു

തിരുവനന്തപുരം: ബി ജെ പി സമരപ്പന്തലിന് മുന്നില്‍ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. സെക്രട്ടറിയേറ്റിന് മു...


ശബരിമലക്ക് പോകാനെത്തിയ സംഘത്തിലെ കുട്ടിയെ തട്ടിക്കൊണ്ട് പോകന്‍ ശ്രമം: പ്രതിയെ പൊലീസും ഓട്ടോ ഡ്രൈവര്‍മാരും കൂടി പിടികൂടി

തിരുവനന്തപുരം ശബരിമലയിലേക്ക് പോകാൻ മാതാപിതാക്കൾക്കൊപ്പം എത്തി റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങിയ ആറുവയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാളെ തമ്പാനൂര്‍ പൊലീസും ഓട്...


തിരുവനന്തപുരത്ത് 52കാരനെ തല്ലികൊന്ന സംഭവത്തിൽ മൂന്നുപേര്‍ കസ്റ്റഡിയില്‍

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചു​വേ​ളി​യി​ല്‍ 52 വ​യ​സു​കാ​ര​നെ മ​ര്‍​ദ്ദി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി. കൊ​ച്ചു​വേ​ളി സ്വ​ദേ​ശി കു​രി​ശ​പ്പ​ന്‍ എ​ന്ന എ​റി​ക്കാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്...


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് നാക് 'എ' ഗ്രേഡ്

തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനു വീണ്ടും നാക് അംഗീകാരം.  നേരത്തെ എന്‍.ഐ.ആര്‍.എഫ് കോളേജിന് അഖിലേന്ത്യാതലത്തില്‍ പതിനെട്ടാം...


തലസ്ഥാനത്ത് 10 കിലോ ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് 10 കിലോ ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികള്‍ പിടിയിലായി. ഇടുക്കി രാജക്കാട് സ്വദേശികളായ സണ്ണി, സൈബു തങ്കച്ചന്‍ എന്നിവരാണ് പിടിയിലായത്.വിദേശത്തേക്ക് കടത്താന...


മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി പെരുമ്പാവൂര്‍ സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നു ലക്ഷത്തിന്റെ ഹാഷിഷ് ഓയിലുമായി പെരുമ്പാവൂര്‍ സ്വദേശി അറസ്റ്റിൽ. വേങ്ങൂര്‍ വെസ്റ്റ് വില്ലേജില്‍ ഇലകമ്ബകപുലി ത്രിവേണി കവലയില്‍ വിഷ്ണുരാജ് (26)...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines