topbanner
Saturday November 25th, 2017 - 9:27:am
topbanner
Breaking News

കുവൈത്തില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തു

ന്യൂഡല്‍ഹി: കുവൈത്തില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തു. 119 ഇന്ത്യന്‍ തടവുകാരുടെ ശിക്ഷാകാലാവധി കുറയ്ക്കുകയും ചെയ്തു. ഒരാളെ വെറുതെ വ...


ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചന വാര്‍ത്ത സ്ഥിരീകരിച്ച് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: യമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചന വാര്‍ത്ത കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 2016 മാര്‍ച്ച...


പാക് അധീന കശ്മീരിലെ യുവാവിന് വിസയ്ക്ക് പാക് ശുപാര്‍ശ വേണ്ട: സുഷമ സ്വരാജ്

ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും ഇന്ത്യയുടെ ഭൂമി പാകിസ്താന്‍ അനധികൃതമായി കൈയ്യേറിയതാണെന്നും വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. പാക് അധീന കശ്മീരില്&z...


പാകിസ്താനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ മുസ്ലിം പുരോഹിതര്‍ ഇന്ന് ദില്ലിയില്‍ തിരിച്ചെത്തും: സുഷമ സ്വരാജ്

ന്യൂഡല്‍ഹി: പാകിസ്താനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ മുസ്ലിം പുരോഹിതര്‍ ഇന്ന് ദില്ലിയില്‍ തിരിച്ചെത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തന്റെ ട്വിറ്ററിലൂടെയാണ് സുഷ...


സുഷമ സ്വരാജ് ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആശുപത്രി വിട്ടു.കഴിഞ്ഞ 10ാം തീയതിയാണ് സുഷമ സ്വരാജിനെ വൃക്ക മാറ്...


ഗ്ലോബല്‍ തിങ്കര്‍ പട്ടികയില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌

ന്യൂഡല്‍ഹി: ഫോറിന്‍ പോളിസി മാഗസിന്റെ 'ഗ്ലോബല്‍ തിങ്കര്‍' പട്ടികയില്‍ ഇടം നേടി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സുഷമ സ്വരാജിന്റെ 'നവ ട്വിറ്റര്‍ നയതന്ത്ര'ത്തിനാണ് പുരസ്&zwnj...


First   <<  1 2  >>  Last
topbanner topbanner

Subscribe by Email

Latest Headlines