topbanner
Thursday March 21st, 2019 - 1:50:am
topbanner

'അതിനെക്കുറിച്ചൊന്നും തലപുകയ്ക്കാതെ, രാജ്യത്തിന്റെ സമാധാനത്തിനു വേണ്ടി പ്രാര്‍ഥിക്കൂ...' : ട്രോളുന്നവരോട് സാനിയയുടെ മറുപടി

ടെന്നീസ് കോര്‍ട്ടിലെ ഇന്ത്യന്‍ റാണിയാണ് സാനിയ മിര്‍സ. വനിതകളില്‍ ഉയര്‍ന്ന റാങ്കിംഗിലെത്തിയ ഇന്ത്യന്‍ താരമാണ് ഈ ഹൈദരാബാദുകാരി. വിവാദങ്ങളിലും സ...


ട്രോളുകള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടിയുമായി സാനിയ

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വരുന്ന ട്രോളുകള്‍ക്കും ആരോപണങ്ങള്‍ക്കും ശക്തമായ ഭാഷയിൽ മറുപടിയുമായി സാനിയ മിര്‍സ.'ലോകമെമ്ബാടുമുള്ള സമൂഹമാധ്യമവേ...


സാ​നി​യ മി​ര്‍​സയെ തെ​ലു​ങ്കാ​ന ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍ പ​ദ​വി​യി​ല്‍​നി​ന്നു നീ​ക്ക​ണമെന്ന് ബി​ജെ​പി

ഹൈ​ദ​രാ​ബാ​ദ്: ടെ​ന്നീ​സ് താ​രം സാ​നി​യ മി​ര്‍​സ​യെ തെ​ലു​ങ്കാ​ന ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍ പ​ദ​വി​യി​ല്‍​നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ രാ​ജ സിം​ഗ്. സാ​...


വിവാഹിതയായത് ഇന്ത്യയെയും പാകിസ്ഥാനെയും ഒന്നിപ്പിക്കാനല്ലെന്ന് സാനിയ മിര്‍സ

ഇന്ത്യയെയും പാകിസ്ഥാനെയും ഒരുമിപ്പിക്കാനാണ് താൻ വിവാഹിതയായത് എന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എച്ച്ടി ബ്രഞ്ച് ഫോട്ടോഷൂട്ടിനും അഭിമുഖ...


സാനിയ മിര്‍സ ഇറച്ചിക്കോഴിയുടെ പരസ്യത്തില്‍ നിന്ന് പിന്മാറണം

ന്യൂഡല്‍ഹി: ഇറച്ചിക്കോഴിയുടെ പരസ്യത്തില്‍ അഭിനയിച്ച ടെന്നീസ് താരം സാനിയ മിര്‍സ പരസ്യത്തില്‍ നിന്ന് പിന്മാറണമെന്ന നിലപാടുമായി സി.എസ്.ഇ (സെന്റര്‍ ഫ...


തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; സാനിയ മിര്‍സയ്‌ക്കെതിരെ കേന്ദ്ര സ്ഥാപനം

ന്യൂഡല്‍ഹി: പൗള്‍ട്രി മേഖല ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നില്ലെന്ന തെറ്റായ സന്ദേശം നല്‍കുന്നുവെന്നുകാട്ടി ടെന്നീസ് താരം സാനിയാ മിര്‍സയ്‌ക്കെതിരെ കേന്ദ്ര സ്ഥാപനമായ സെ...


First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines