topbanner
Saturday November 17th, 2018 - 4:30:pm
topbanner

സാ​ല​റി ചലഞ്ച് : സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യിലേക്ക്

ന്യൂ​ഡ​ല്‍​ഹി: സാ​ല​റി ച​ല​ഞ്ചു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു സം​സ്ഥ...


സാലറി ചാലഞ്ചിന്റെ പേരില്‍ ശമ്പളം പിടിച്ചു വാങ്ങരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: പ്രളയത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ച കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള സാലറി ചാലഞ്ചിനെ വിമര്‍ശിച്ചുകൊണ്ട് വീണ്ടും ഹൈക്കോടതി. സാലറി ചാലഞ്ചിന് ജീ...


ശമ്പളം പഞ്ചിങ്ങുമായി ബന്ധിപ്പിച്ചു; ഇനി വൈകിയാൽ അത് ശമ്പളത്തിൽ കാണാം...

തിരുവനന്തപുരം: സർക്കാർ ജോലിക്കാർ കരുതിയിരിക്കുക നിങ്ങൾക്കു മൂക്കുകയറിടാൻ സർക്കാർ ഒരുക്കിയത് പഞ്ചിങ് സിസ്റ്റം. ഞ്ചിങ് സംവിധാനം നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ശമ്പള അക്കൗണ്ടിനെ പഞ്ചിങ് റിപ്പ...


സാലറി ചലഞ്ചിനോട് 'നോ' പറഞ്ഞ പൊലീസുകാര്‍ക്ക് കൂട്ട സ്ഥലം മാറ്റം

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ പങ്കെടുക്കാതിരുന്ന പൊലീസുകാര്‍ക്ക് കൂട്ട സ്ഥലം മാറ്റമെന്ന് ആരോപണം. പേരൂര്‍ക്കട എസ്എപി ക്യാംപിലെ ഒന്‍പത് ഹവില്‍ദാര്...


പെന്‍ഷന്‍കാരെ സാലറി ചലഞ്ചിന് നിര്‍ബന്ധിക്കില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സാലറി ചലഞ്ചിന് പെൻഷൻകാരെ നിർബന്ധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. താല്‍പര്യമുളളവര്‍ ട്രഷറിയില്‍ സമ്മതപത്രം കൈമാറണമെന്നും മന്ത്രി. വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ...


മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച്; ഗവര്‍ണറും ഡിജിപിയും, ഒരു മാസത്തെ ശമ്പളം നല്‍കും

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച്ഏറ്റെടുത്ത് ഗവര്‍ണറും ഡിജിപിയും.ഒരു മാസത്തെ ശമ്പളം നല്‍കുമെന്നാണ് ഗവര്‍ണര്‍ പി സദാശിവവും ഡിജിപി ലോക്‌നാഥ് ബെഹ്‌റ...


First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines