topbanner
Friday September 21st, 2018 - 1:59:am
topbanner
Breaking News

ഇന്ന് മുതൽ പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡി​ന് അപേക്ഷിക്കാം: കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്താനും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനും അവസരം; ഫോമുകള്‍ സിവില്‍ സപ്ലൈസിന്റെ വെബ്‌സൈറ്റില്‍ ലഭ്യം, പൂരിപ്പിച്ച ഫോമിനൊപ്പം സമര്‍പ്പിക്കുന്ന രേഖയുടെ പകര്‍പ്പും നല്‍കണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ​ ഇന്ന് മുതൽ പുതിയ റേ​ഷ​ന്‍​കാ​ര്‍​ഡി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കും. റേഷന്‍ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്താനും കൂട്ടിച്ചേര്‍ക്ക...


ഇനി റേഷന്‍ കാര്‍ഡ് ഉടമ തീരുമാനിയ്ക്കും ഏത് റേഷന്‍ കടയില്‍ നിന്ന് വാങ്ങണമെന്ന് !

മൊബൈല്‍ നമ്പര്‍ മാറാതെ സേവന ദാതാവിനെ മാറ്റുന്നത് പോലെ റേഷന്‍ കാര്‍ഡിനും പോര്‍ട്ടബിലിറ്റി വരുന്നു.റേഷന്‍ കാര്‍ഡ് മാതൃകടയില്‍ നിലനിര്&z...


റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി; ഇതുവരെ സറണ്ടര്‍ ചെയ്തത് 75,428 പേര്‍

തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15വരെ നീട്ടിയതായി മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. ഇതുവ...


പുതുക്കിയ റേഷൻ കാർഡുകളുടെ വിതരണം ആരംഭിക്കുന്നു

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 പ്രകാരം തയ്യാറാക്കിയ റേഷൻ കാർഡുകളുടെ വിതരണം ആരംഭിക്കുന്നു. കൊല്ലം ജില്ലയിൽ നാളെയും (മെയ് 22) മറ്റ് ജില്ലകളിൽ ജൂൺ ഒന്നിനുമാണ് തുടങ്ങുന...


അനര്‍ഹരായ കാര്‍ഡുടമകള്‍ക്കെതിരെ നടപടി

കണ്ണൂർ:  ജില്ലയിലെ നാല് താലൂക്കുകളിലെയും റേഷന്‍ കാര്‍ഡുടമകളില്‍ എ.എ.വൈ, പ്രയോറിറ്റി ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുളള അനര്‍ഹരായ കാര്&zwj...


സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി 350 മില്ലി ലിറ്റര്‍ മണ്ണെണ്ണ മാത്രം

ന്യൂഡല്‍ഹി: കേരളത്തിലെ റേഷന്‍ കാര്‍ഡുടമകളുടെ മണ്ണെണ്ണ വിഹിതം കേന്ദ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. റേഷന്‍ മണ്ണെണ്ണ വകമാറ്റി ചെലവഴിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നട...


First   <<  1  >> Last
topbanner

Subscribe by Email

Latest Headlines