Sunday July 12th, 2020 - 2:27:am

'തോളോട് തോൾ ചേർന്നു പ്രവർത്തിക്കാം'; മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊറോണ വൈറസ് വ്യാപന ഭീതിയെത്തുടർന്നു രാജ്യമെങ്ങും ഏർപ്പെടുത്തിയ ലോക്ഡൗൺ നീട്ടുമോ എന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ...


പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം നാളെ രാവിലെ ഒന്‍പത് മണിക്ക്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തെ ജനങ്ങള്‍ക്കായി സന്ദേശം നല്‍കും. വിഡിയോ സന്ദേശം പങ്കുവെക്കുമെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു. രാവിലെ...


പ്രധാനമന്ത്രിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കി

ദേശിയ ജനസംഖ്യ രജിസ്റ്റര്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ചിലത് നീക്കം ചെയ്തു. വ്യാഴാഴ്ച പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നതിനിടയില്&...


പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിശ്വസ്തനുമായ നൃപേന്ദ്ര മിശ്ര രാജിവച്ചു. 2014 ല്‍ മോദി ആദ്യമായി പ്രധാനമന്ത്രി പദത്തില്‍ എത്തിയകാലം മ...


തൊഴില്‍ അവസരങ്ങള്‍ കുറയുന്നു;റിപ്പോര്‍ട്ട് നല്‍കാന്‍ ധനമന്ത്രിയോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തതിലും, റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന തളര്‍ച്ചയിലും ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ...


പ്രധാനമന്ത്രി ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: ജമ്മു കഷ്മീരിന്റെപ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ബുധനാഴ്ചയാണ് അദ്ദേഹം രാജ്യത്തോട്...


പ്രധാനമന്ത്രി മോദി ശനിയാഴ്ച കേരളത്തിലെത്തും

തൃശൂര്‍: വന്‍ഭൂരിപക്ഷത്തിന് രണ്ടാമതും അധികാരത്തില്‍ എത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നു. ജൂണ്‍ എട്ടിന് ഗുരുവായൂര്‍...


പ്രധാനമന്ത്രി കേദാര്‍നാഥില്‍; രണ്ടു ദിവസത്തെ സന്ദര്‍ശനം

ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേദാര്‍നാഥിലെത്തി. രാവിലെ പത്തൊടെയാണ് പ്രധാനമന്ത്രി കേദാര്‍നാഥിലെത്തിയത്. ഇവിടുത്തെ ക്ഷേത്രത്തല്&zwj...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines