topbanner
Saturday October 21st, 2017 - 6:41:am
topbanner

ബ​ന്ധു​നി​യ​മ​ന വി​വാ​ദം: ഇ.​പി ജ​യ​രാ​ജ​നും ശ്രീ​മ​തി​ക്കും സി​പി​എ​മ്മി​ന്‍റെ താ​ക്കീ​

ന്യൂ​ഡ​ൽ​ഹി: ദില്ലി: ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി ഇപി ജയരാജനും പി.​കെ. ശ്രീ​മ​തി​ക്കും സി​പി​എ​മ്മി​ന്‍റെ താ​ക്കീ​ത്. ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗ...


യത്തീംഖാനയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചത് ഫോട്ടോയും വീഡിയോയും കാട്ടിയെന്ന് പി കെ ശ്രീമതി

കല്‍പറ്റ: വയനാട്ടിലെ യത്തീംഖാനയിലെ പെണ്‍കുട്ടികളെ പലതവണ പീഡിപ്പിച്ചത് ഫോട്ടോയും വീഡിയോയും കാട്ടിയാണെന്ന് പി കെ ശ്രീമതി എംപി. പെണ്‍കുട്ടികളെ സന്ദര്‍ശിച്ച് ശേഷം മാധ്യമങ്ങളോട് സംസാര...


പി.കെ.ശ്രീമതിയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരിക്കെ ശ്രീമതിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ സ്വന്തം മരുമകളെ നിയമിച്ചത് വന്‍ ...


നിയമന 'വ്യവസായം': മന്ത്രിയുടെ മകന്‍ കോഴ വാങ്ങി എംഡിമാരെ നിയമിക്കുന്നതായും ആരോപണം

തിരുവനന്തപുരം: മന്ത്രി ജയരാജന്റെ ഭാര്യസഹോദരിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇ മാനേജിംഗ് ഡയറക്...


സിപിഎമ്മിന്റെ സ്വജനപക്ഷപാതം വീണ്ടും;പൊതുമേഖലാ സ്ഥാപന എം.ഡിയായി പി.കെ ശ്രീമതിയുടെ ആരോപണവിധേയനായ മകൻ

പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ എം.ഡിയായി പി.കെ ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച...


മലയോര ഹൈവേ നിര്‍മാണം തടസ്സപ്പെടുന്ന പ്രശ്‌നമില്ലെന്ന് ശ്രീമതി ടീച്ചര്‍

കണ്ണൂര്‍ നിര്‍മാണമാരംഭിച്ച മലയോര ഹൈവേ പ്രവൃത്തികള്‍ തടസ്സപ്പെടുന്ന പ്രശ്‌നമില്ലെന്ന് പി.കെ ശ്രീമതി ടീച്ചര്‍ എം.പി ജില്ലാ കലക്ടര്‍ മിര്‍ ...


First   <<  1  >> Last
topbanner topbanner

Subscribe by Email

Latest Headlines