topbanner
Saturday June 23rd, 2018 - 11:31:am
topbanner
Breaking News

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 5 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 81 രൂപ 10 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 73 രൂപ 81 പൈസയും.


ഇന്ധന വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില നേരിയ തോതില്‍ കുറഞ്ഞു. പെട്രോളിന് 7 പൈസയും ഡീസലിന് 6 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപ 54 പൈസയും ഡീസലിന് 75 രൂപ 13 പൈസയാണ് നിരക്ക്...


പതിവ് തെറ്റാതെ ഇന്ധനവില ഇന്നും വര്‍ധിച്ചു....

തിരുവനന്തപുരം: ഇന്ധന വിലയിലുള്ള വര്‍ധനവ് പതിവ് തെറ്റിക്കാതെ ഇന്നും വര്‍ധിച്ചു. പെട്രോളിന് ഇന്ന് 16 പൈസ കൂടി 82.30 രൂപയായി. ഡീസലിന് 17 പൈസ കൂട്ടി 74.943 രൂപയുമായി. കൊച്ചിയില്‍...


പെട്രോള്‍ വിലവര്‍ധനവിന് വിരാമമില്ല; തിരുവനന്തപുരത്ത് ലീറ്ററിന് 82.19 രൂപ കടന്നു

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന. പെട്രോളിന് ലിറ്ററിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ധിച്ചത്. തിരു...


ഇന്ധവില കുതിക്കുന്നു; പെട്രോളിന് 82 രൂപ

തിരുവനന്തപുരം: തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു. പെട്രോളിന് 38 പൈസ കൂടി ലിറ്ററിന് 82 രൂപയാണ് തലസ്ഥാനത്തെ വില. ഡീസല്‍ 24 പൈസ ഉയര്‍ന്ന് ...


പെട്രോള്‍ വില കത്തിക്കയറിയപ്പോള്‍ കുതിരപ്പുറത്തേറി പാല്‍വിതരണം

മുംബൈ: പെട്രോള്‍വില കത്തിക്കയറിയപ്പോള്‍ പാല്‍വിതരണം നടത്തുന്നത് കുതിരപ്പുറത്തേറി. നാല്പത്തിയൊന്‍പതുകാരനായ പാണ്ഡുരംഗ വിഷെ എന്നയാളാണ് ഇത്തരത്തില്‍...


First   <<  1 2 3 4 5  >>  Last

Subscribe by Email

Latest Headlines