topbanner
Saturday November 17th, 2018 - 11:35:pm
topbanner

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമണം; മുന്‍ സുരക്ഷാ ജീവനക്കാരന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ അന്വേഷണ സംഘം ഒരാളെ ചോദ്യം ചെയ്യുന്നു. ആശ്രമത്തിലെ മുന്‍ സുരക്ഷാ ജീവനക്കാരനെയാണ് ചോദ്യം...


സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചറില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. ഡല്‍ഹി രാജേന്ദര്&z...


പെരിയാര്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സിആര്‍പിഎഫ് ജവാന്‍ അറസ്റ്റില്‍

ചെന്നൈ: പുതുക്കോട്ടയില്‍ തമിഴ് വിപ്ലവ നായകന്‍ പെരിയാര്‍ ഇ.വി രാമസ്വാമിയുടെ പ്രതിമ തകര്‍ത്ത കേസില്‍ സി.ആര്‍.പി.എഫ് ജവാന്‍ അറസ്റ്റില്‍. മദ്യലഹരിയിലാണ് പ്രതിമ തകര്&z...


ഗെയിം കളിച്ചാല്‍ ഏകാഗ്രത വര്‍ധിക്കുമെന്ന് പഠനം

ഒരു മണിക്കൂര്‍ വീഡിയോ ഗെയിം കളിച്ചാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് ഗവേഷകര്‍. ഗെയിം കളിക്കുന്ന സമയത്ത് പ്രസക്തമായ വിവരങ്ങളില്‍ ശ്രദ്ധ ക...


സെഞ്ച്വറിയടിച്ച് ഒരു രൂപ നോട്ട്. 100ാം ജന്മദിനത്തില്‍ ഒരു രൂപ വിശേഷങ്ങളുമായി നോബി ജോസഫ് കുര്യാലപ്പുഴ

തളിപ്പറമ്പ് : ഇന്ന് ഒരു രൂപ നോട്ടിന്റെ 100ാം ജന്മദിനമാണ്. ഇന്ത്യയില്‍ വിനിമയത്തില്‍ നിലവിലുളള നോട്ടുകളിലെ ഒന്നാമനായ ഒരു രൂപ നൂറാം വയസ്സിലേക്കു കടക്കുമ്പോള്&z...


തിരുവനന്തപുരത്ത് മത്സരയോട്ടത്തിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു

തിരുവനന്തപുരം: കവടിയാറില്‍ രാജ്ഭവനു മുന്നില്‍ അമിത വേഗത്തിലെത്തിയ കാര്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വള്ളക്കടവ് പെരുന്താന്നി സുഭാഷ് ...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines