topbanner
Friday August 17th, 2018 - 3:23:pm
topbanner

ടെലികോം അഴിമതിക്കേസില്‍ നെതന്യാഹുവിനെ ചോദ്യം ചെയ്തു

ജറുസലം: ടെലികോം അഴിമതിക്കേസില്‍ ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. തിങ്കളാഴ്ച നെതന്യാഹുവിന്റെ വസതിയിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.


First   <<  1  >> Last
topbanner

Subscribe by Email

Latest Headlines