topbanner
Friday October 20th, 2017 - 6:43:am
topbanner

ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യെ കാ​ണാ​നി​ല്ല: വീ​ട്ടി​ൽ പ​ണി​ക്കെ​ത്തി​യ 23കാരനൊപ്പം മു​ങ്ങി​യ​തെ​ന്ന് സം​ശയിച്ച് പൊലീസ്

കോ​ട്ട​യം: മ​ര​ങ്ങാ​ട്ടു​പി​ള്ളിയിൽ ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യെ കാ​ണാ​നി​ല്ല. വീ​ട്ടി​ൽ പ​ണി​ക്കെ​ത്തി​യ യു​വാ​വി​നൊ​പ്പം മു​ങ്ങി​യ​തെ​ന്ന് സം​ശ​യി​ച്ച് പോ​ലീ...


ബംഗളൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥി കൊല്ലപ്പെട്ടു

ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മലയാളി എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ മൃതദേഹം കിട്ടി. ആദായ നികുതി ഉദ്യോഗസ്ഥന്‍ വി.നിരഞ്ജന്‍ കുമാറിന്റെ മകനും എഞ്ചിനീയറിങ് വിദ്യ...


കോട്ടയത്തെ ദമ്പതികളുടെ തിരോധാനം: അന്വേഷണം ഊര്‍ജിതമാക്കാന്‍ നിർദേശം

കോട്ടയം: ദമ്പതികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കാന്‍ കോട്ടയം ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖിന്റെ നിര്‍ദേശം. ഇതിന്റെ ഭാഗമായി...


എലൂരില്‍ നിന്ന് കാണാതായ യുവാവ് കളമേശി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

കൊച്ചി: ചൊവ്വാഴ്ച ഏലൂരില്‍ നിന്നും കാണാതായ യുവാവിനെ കളമശേരിയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലൂര്‍ മഞ്ഞുമ്മല്‍ ചിറ്റേത്ത്പറമ്പില്‍ അരുണ്‍ നന്...


ആലപ്പുഴയില്‍ നിന്ന് കാണാതായ യുവാവ് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ മരിച്ച നിലയില്‍

ആലപ്പുഴ: കഴിഞ്ഞ ദിവസം മുതല്‍ വീട്ടില്‍ നിന്നും കാണാതായ യുവാവിനെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശി സുമേഷ് സ...


കുട്ടനാട്ടിൽ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി

കുട്ടനാട്: കുട്ടനാട് നെടുമുടി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കൊച്ചുകരിമ്പം വീട്ടില്‍ പ്രദീപ് കുമാറിന്റെ ഭാര്യ രാധികയെയാണ് ചൊവ്വാഴ്ച മുതല്‍ കാണാതായത്. അ...


First   <<  1 2 3 4  >>  Last
topbanner topbanner

Subscribe by Email

Latest Headlines