topbanner
Tuesday December 19th, 2017 - 3:57:am
topbanner

മകളെ ശല്യം ചെയ്തയാള്‍ക്കെതിരെ പരാതി നല്‍കിയ പിതാവിനെ അക്രമികള്‍ ജീവനോടെ ചുട്ടുകൊന്നു

മകളെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന ആള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ പിതാവിനെ അയല്‍ക്കാരനായ അക്രമിയുള്‍പ്പെട്ട സംഘം ജീവനോടെ ചുട്ടുകൊന്നു.മധ്യപ്രദേശ് ദാമോയില്‍ നടന്ന സ...


മധ്യപ്രദേശിലും ഇന്ധന നികുതി കുറച്ചു

ഭോപ്പാല്‍: ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, എന്നീ സംസ്ഥാനങ്ങള്‍ക്കു പുറകെ മധ്യപ്രദേശും ഇന്ധന നികുതി കുറച്ചു. ഡീസലിന് അഞ്ചും പെട്രോളിന് ...


ഉന്നത ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോയില്ല: ദളിത് യുവതിയുടെ മൂക്ക് മുറിച്ചു

ലഖ്‌നൗ: ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ദളിത് യുവതിയുടെ മൂക്ക് മുറിച്ചു. മധ്യപ്രദേശിലെ സാഗറിലാണ് സം...


മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയുടെ 2008 ലെ തിരഞ്ഞെടുപ്പ് വിജയം ഇലക്ഷന്‍ കമ്മീഷന്‍ അസാധുവാക്കി

ഭോപ്പാല്‍: മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയുടെ 2008 ലെ തിരഞ്ഞെടുപ്പ് വിജയം ഇലക്ഷന്‍ കമ്മീഷന്‍ അസാധുവാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ...


ഓ​ക്സി​ജ​ൻ വി​ത​ര​ണ സം​വി​ധാ​നം ത​ക​രാ​റി​ലാ​യി: 11 രോ​ഗി​ക​ൾ മരിച്ചു

ഇ​ൻ​ഡോ​ർ: ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ വി​ത​ര​ണ സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് 11 രോ​ഗി​ക​ൾ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ഇൻ​ഡോ​റി​ലെ എം​വൈ ആ​ശു​പ​ത...


മധ്യപ്രദേശിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 14 മരണം

ബോപ്പാല്‍: മധ്യപ്രദേശിലെ ബലാഗട്ട് ജില്ലയിലെ പടക്ക ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 14പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയര...


First   <<  1  >> Last
topbanner topbanner

Subscribe by Email

Latest Headlines