topbanner
Sunday June 25th, 2017 - 5:32:pm
topbanner

ലോ അക്കാദമി ക്ലാസുകള്‍ ആരംഭിക്കുന്ന ഇന്നുമുതല്‍ കെ മുരളീധരനും നിരാഹാര സമരത്തിന്

തിരുവനന്തപുരം: നീണ്ടനാളത്തെ സമരത്തിനുശേഷം പേരൂര്‍ക്കട ലോ അക്കാദമിയില്‍ ഇന്നുമുതല്‍ ക്ലാസുകള്‍ ആരംഭിക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ കെ. മ...


ഇതിനുവേണ്ടിയായിരുന്നോ സമരം?; എസ്എഫ്‌ഐയെ വിമര്‍ശിച്ച് ദീപാ നിശാന്ത്

തിരുവനന്തപുരം: ലോ കോളേജ് വിഷയത്തില്‍ എസ്എഫ്‌ഐ സമരം പിന്‍വലിച്ചതിനെതിരെ ഇടതുപക്ഷ സഹയാത്രികയും തൃശൂര്‍ കേരള വര്‍മ കോളേജ് അധ്യാപികയുമായ ദീപാ നിശാന്ത്. എസ്എഫ്‌ഐ സമരം പിന്&z...


ലോ അക്കാഡമിയിലെ സമരം ഒത്തുതീര്‍പ്പാവാതെ ചര്‍ച്ച അലസി പിരിഞ്ഞു

തിരുവനന്തപുരം: ലോ അക്കാഡമിയില്‍ വിദ്യാര്‍ത്ഥികളുടെ സമരം ഒത്തു തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പരാജയം. പ്രിന്‍സിപ്പലിനെ മാറ്റണമെന്ന ആവശ്യം വിദ്യാര്&zw...


ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു

തിരുവനന്തപുരം: പ്രതിഷേധം ശക്തമാകെ ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പ്രശ്‌നപരിഹാരത്തിനായി നാളെ വൈകിട്ടു നാലിനു വിദ്യാര്‍ത്ഥി...


ലക്ഷ്മി നായര്‍ വിദ്യാര്‍ഥിനിയെ അധിക്ഷേപിക്കുന്ന ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ഥിനിയെ അധിക്ഷേപിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. രോഗബാധിതയായി ലീവില്‍ കഴിഞ്ഞകുട്ടില്‍ തിരികെ മെഡിക്കല്&zw...


കുവൈത്തില്‍ ഏകീകൃത തൊഴില്‍ക്കരാര്‍ വരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് വിരാമമിടുന്നതിന്റെയും, തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി പുതിയ ഏകീകൃത തൊഴില്‍ക്കരാര്‍ ...


First   <<  1  >> Last
topbanner topbanner

Subscribe by Email

Latest Headlines