topbanner
Thursday August 24th, 2017 - 4:42:am
topbanner

കുവൈത്തിലെത്തുന്ന വിദേശികൾക്ക് ആദ്യവര്‍ഷം ലൈസൻസ് നൽകേണ്ടെന്ന് നിർദ്ദേശം

സ്വകാര്യമേഖലയിൽ എത്തുന്ന വിദേശികൾ ഡ്രൈവർ തസ്തികയിൽ ആയാലും ഒരു വർഷം പൂർത്തിയാക്കാതെ ലൈസൻസ് അനുവദിക്കരുതെന്ന് കരട് നിർദ്ദേശം. എന്നാൽ ഗാർഹിക തൊഴിലാളികൾക്ക് ഈ നിബന്ധന ബ...


ഗള്‍ഫ് പ്രതിസന്ധി; മാധ്യസ്ഥശ്രമം ഊര്‍ജിതം; പ്രതീക്ഷയോടെ പ്രവാസികള്‍

റിയാദ്: ചില ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ ഉടലെടുത്ത അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ മാധ്യസ്ഥശ്രമം നടക്കുന്നു. കുവൈത്...


രാജകുടുംബത്തില്‍പ്പെട്ടയാളെ കൊലപ്പെടുത്തിയ ഇറാനികള്‍ക്ക് കുവൈത്തില്‍ വധശിക്ഷ

കുവൈത്ത് സിറ്റി: പണം കൊള്ളയടിക്കാന്‍ രാജകുടുംബാംഗം, അദ്ദേഹത്തിന്റെ കൂട്ടുകാരന്‍, വേലക്കാരി എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ഇറാനികള്‍ക്ക് വധശിക്ഷ വിധിച്ചു. ഇറാന്‍ വംശജരാ...


കുവൈറ്റില്‍ മലയാളി നടിയുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘം; ഇടപാടുകാരില്‍ ശതകോടീശ്വരന്‍മാരും

കുവൈറ്റില്‍ മലയാളിയായ നടിയുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നടിയെ തേടി പൊലീസ് താമസ സ്ഥലത്ത് എത്തിയെങ്കിലും ഇവര്‍ ഇവിടെ നിന്നും ക...


19730 വിദേശികളെ കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നിന്ന് നാടുകടത്തി

കുവൈത്ത്: 19730 വിദേശികളെ കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നിന്ന് നാടുകടത്തിയതായി ആഭ്യന്തരകാര്യ മന്ത്രാലയത്തിലെ താമസസൗകര്യ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. റെസിഡന്&...


കുവൈത്തിൽ മലയാളി യുവാവ് തന്റെ കിടപ്പറയില്‍ കണ്ട ഭാര്യയെയും ബാഗാളിയുവാവിനെയും പിടികൂടി പോലീസില്‍ ഏൽപ്പിച്ചു

കുവൈത്തിൽ മലയാളി യുവാവ് തന്റെ കിടപ്പറയില്‍ ഭാര്യയെയും ബാഗാളിയുവാവിനെയും കൈയോടെ പിടികൂടി പോലീസില്‍ ഏൽപ്പിച്ചു. ജോലിക്കിടയില്‍ അപ്രതീക്ഷിതമായി വീട്ടില്&zwj...


First   <<  1 2 3  >>  Last
topbanner topbanner

Subscribe by Email

Latest Headlines