topbanner
Wednesday May 22nd, 2019 - 2:47:pm
topbanner

'നടന്‍ എം പി സ്ഥാനം അടിച്ചോണ്ട് പോയതും; കണ്ണന്താനം മന്ത്രി സ്ഥാനം തള്ളി കൊണ്ടു പോയതതിന്റേയും ചൊരുക്ക് ജീ സേട്ടന്മാര്‍ മുണ്ടഴിച്ചും കൊഞ്ഞനം കുത്തിയുമൊക്കെ തീര്‍ക്കുകയാണ്'; കെഎം ഷാജി

  കൊച്ചി: മുസ്ലിം സമുദായത്തിനെതിരായ ബിജെപി നേതാക്കളുടെ വിമര്‍ശനത്തിനെതിരെ രൂക്ഷപ്രതികരണവുമായി എംഎല്‍എ കെഎം ഷാജി. അഹിംസയുടെ മന്ത്രമുയര്‍ത്തിയ ആ മഹാത്മാവിന്റെ നെഞ്ചിലേക്ക് ...


എസ്‌ഐക്കെതിരായ കെ.എം. ഷാജിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി : അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വളപട്ടണം എസ്.ഐ ക്കെതിരെ കെ.എം. ഷാജി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ...


സ്പീക്കര്‍ക്ക് കത്തുനല്‍കി; കെ.എം. ഷാജി നാളെ മുതല്‍ നിയമസഭയിലെത്തും

കോഴിക്കോട് : കെ.എം. ഷാജിയെ നിയമസഭാസമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമാകൃഷ്ണനും നിയമസഭാ സെക്രട്ടറിക്കും ഷാജിയുടെ അഭിഭാഷകന്‍ കത്തുനല്‍കി. നിയമ...


കേസ് അവസാനിച്ചു എന്ന് നികേഷ് കരുതേണ്ട, ഞാന്‍ തുടങ്ങിയിട്ടേ ഉള്ളൂയെന്ന് കെ.എം.ഷാജി

ന്യൂഡൽഹി : നിയമസഭാംഗത്വം റദ്ദാക്കി ഹൈക്കോടതി ഉത്തരവിനെ ഉപാധികളോടെ സ്റ്റേ അനുവദിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന് ശേഷം പ്രതികരണവുമായി കെ.എം ഷാജി രം​ഗത്ത്. സുപ്രീകോടതി നടപടിയെ സ്വാഗതം ചെയ്യുന്നു. ന...


നി​യ​മ​സ​ഭാം​ഗ​ത്വം; കെ.​എം.​ഷാ​ജി​യു​ടെ അ​പ്പീ​ല്‍ ചൊ​വ്വാ​ഴ്ച സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ കെ.​എം.​ഷാ​ജി എം​എ​ല്‍​എ ന​ല്‍​കി​യ അ​പ്പീ​ല്‍ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. മൂ​ന്ന...


കെ.എം ഷാജിക്ക് നിയമസഭയില്‍ എത്താന്‍ കഴിയില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജി എം.എല്‍.എക്ക് നിയമസഭയില്‍ എത്താന്‍ കോടതിയുടെ വാക്കാല്‍ പരാമര്‍ശം മതിയാ...


First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines