topbanner
Sunday January 20th, 2019 - 3:02:pm
topbanner

ജീവന്‍ നല്‍കേണ്ടി വന്നാലും പിന്നോട്ടില്ല; ഇന്ത്യയുടെ ഭരണഘടനയാണ് എന്റെ മതം, ഈ മണ്ണാണ് എന്റെ മതം: കത്വ അഭിഭാഷക ദീപിക സിങ്

തന്റെ ജീവന്‍ നല്‍കേണ്ടി വന്നാലും ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് കത്വ സംഭവത്തില്‍ പെണ്‍കുട്ടിക്ക് വേണ്ടി കേസ് വാദിക്കുന്ന അഭിഭാഷക ദീപിക സിങ് രജാവത്. എനിക്കും എ...


കഠ്‌വ പ്രതികള്‍ക്കുവേണ്ടി വീണ്ടും ബിജെപി മുന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ റാലി

ശ്രീനഗര്‍: കഠ്‌വയില്‍ എട്ട് വയസ്സുകാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കുവേണ്ടി വീണ്ടും ബിജെപിയുടെ റാലി.മുന്‍ ബി.ജ...


കത്വ സംഭവം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്തു

തൃശൂര്‍: കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം പരസ്യമായി പ്രചരിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്തു. ബി.ജെ.പി തൃശൂര്‍ ജില്ല ജനറല്&zw...


കഠ്‌വ കൂട്ട ബലാത്സംഗം; വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കഠ്‌വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസ് ജമ്മുവിന് പുറത്തേക്ക് ...


കഠ് വ പെണ്‍കുട്ടിയെ കൊന്നത് ക്ഷേത്രത്തില്‍വെച്ചുതന്നെ; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

ജമ്മു: രാജ്യത്തെ ഞെട്ടിച്ച കഠ് വ കൂട്ട ബലാത്സംഗക്കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് പിടിയിലായ പ്രതികള്‍ തന്നെയാണെന്ന് റിപ...


കത്വ സംഭവം: മലപ്പുറത്ത് തീ പന്തവുമായി തെരുവിലിറങ്ങി അമ്മമാരുടെ കരുത്തുറ്റ പ്രകടനം

മലപ്പുറം: കശ്മീരിൽ സംഘ് പരിവാർ വംശീയ ഉന്മൂലനത്തിന് ഇരയായി ക്രൂരമായി കൊലപ്പെടുത്തിയ ബാലികക്ക് നീതി ലഭ്യമാക്കണം എന്ന ആവശ്യവുമായി വെൽഫെയർ പാർട്ടി വനിതാ വിഭാഗം മലപ്പുറത്...


First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines