topbanner
Sunday August 18th, 2019 - 10:53:pm
topbanner

ആലപ്പുഴയിൽ കാ​ന​ത്തി​നെ​തി​രാ​യ പോ​സ്റ്റ​ര്‍ വിവാദം: അന്വേഷിക്കാൻ സിപിഐ മൂന്ന് അംഗ കമ്മീഷനെ വച്ചു

ആലപ്പുഴ: ആലപ്പുഴയിൽ കാനത്തിനെതിരായ പോസ്റ്റര്‍ വിവാദത്തിൽ പാര്‍ട്ടിതലത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ സിപിഐ തീരുമാനം. പോസ്റ്റര്‍ ആരോപണം പാര്‍ട്ടിയെ ബാധിച്ച ക്യാൻസറാണെന്ന് ആലപ്പുഴയി...


ബിനോയിയെ സഹായിക്കില്ലെന്ന് നേരിട്ട് അറിയിച്ചുവെന്ന് കോടിയേരി

തിരുവനന്തപുരം: താന്‍ സഹായിക്കില്ലെന്ന് ബിനോയിയെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്ന് ബിനോയിയുടെ അച്ഛനും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്‌ണന്‍. സ്വയം വരുത്തിവച്ച പ്രശ്നങ്ങ...


നേതാക്കന്മാരുടെ കോലം കത്തിക്കുന്നത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: കേരളാ കോൺഗ്രസിലെ തർക്കം തെരുവിലേയ്ക്ക് വലിച്ചിഴക്കുന്നത് പാർട്ടിക്ക് അപമാനകരവും  നിരാശാജനകവുമാണെന്നും യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ. ചേരിതിരിഞ്ഞ് ന...


ഞങ്ങളുടെ ജവാന്‍മാര്‍ക്ക് നേരെ ഉണ്ടായ ആക്രമണം അത്യന്തം വേദനാജനകമെന്ന് നടന്‍ മമ്മൂട്ടി

പുല്‍വാമയിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ വേദനയില്‍ പങ്ക് ചേര്‍ന്ന് നടൻ മമ്മൂട്ടിയും. അത്യന്തം വേദാനാജനകമായ സംഭവത്തെക്കുറിച്ച്‌ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ... ...


എംടിയുടെ തിരക്കഥ ഇല്ലെങ്കിലും രണ്ടാമൂഴം സിനിമയാക്കുമെന്ന് ബി ആര്‍ ഷെട്ടി

ദുബായ്: എംടി വാസുദേവന്‍ നായരുടെ തിരക്കഥ ഇല്ലെങ്കിലും മഹാഭാരതകഥ സിനിമയാക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിര്‍മാതാവ് ബി ആര്‍ ഷെട്ടി. എം ...


നിസ്സാര കാര്യത്തിന് പത്രസമ്മേളനം വിളിച്ച് കോലാഹലമെന്തിന്‌; ജഡ്ജിമാരോട് ബാര്‍ കൗണ്‍സില്‍

നിസ്സാര കാര്യത്തിന് പത്രസമ്മേളനം വിളിച്ച നാല് സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍. പൊതുജന മധ്യത്തില്‍ ഇക്കാര്യങ്ങള്&zw...


First   <<  1 2  >>  Last
topbanner

Subscribe by Email

Latest Headlines