topbanner
Sunday July 22nd, 2018 - 12:26:pm
topbanner
Breaking News

ഹര്‍ത്താല്‍; കണ്ണൂരില്‍ പോലീസ് ലാത്തിവീശി; ടൗണ്‍ സ്‌റ്റേഷനില്‍ സമരക്കാരുടെ അഴിഞ്ഞാട്ടം

കണ്ണൂര്‍: അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തവര്‍ക്കുനേരെ കണ്ണൂരില്‍ പോലീസ് ലാത്തിവീശി.സമരക്കാരെന്നപേരില്&z...


സ്ഥാനാര്‍ത്ഥിയ്ക്ക് മര്‍ദ്ദനം ; എഴുപുന്നയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

ആലപ്പുഴ എഴുപുന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദത്തിനിടെ സംഘര്‍ഷം. യുഡിഫ് സ്ഥാനാര്‍ത്ഥിയെ വീട്ടില്‍ കയറി തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതായ...


പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത മലബാര്‍ ദേവസ്വംബോര്‍ഡ് നടപടിയില്‍ പ്രതിഷേധം; തൃശൂരില്‍ ഹര്‍ത്താല്‍ തുടങ്ങി

തൃശൂര്‍: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത മലബാര്‍ ദേവസ്വംബോര്‍ഡ് നടപടിയില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേ...


ഹര്‍ത്താല്‍ അനുകൂലികളും പോലീസും ഏറ്റുമുട്ടി; ഏഴുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: വാഹനങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് മാങ്കാംകുഴി ജംഗ്ഷനില്‍ ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ സംഘര്‍ഷം. വാഹനങ്ങള്‍ തടഞ്ഞവരെ പിന്തിരിപ്പിക്കാന്‍ ശ...


ബിജെപി കേരളത്തില്‍ ഹര്‍ത്താല്‍ പാര്‍ട്ടിയോ? ഈ വര്‍ഷം നടത്തിയത് 25 ലേറെ ഹര്‍ത്താലുകള്‍

കൊച്ചി: കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി ഹര്‍ത്താല്‍ പാര്‍ട്ടിയായി മാറുന്നതായി ആക്ഷേപം. 2017ല്‍ മാത്രം 25ലേറെ ഹര്‍ത്താലുകളാണ് ബിജെപിയും സംഘപരിവാര്&zwj...


ഹര്‍ത്താല്‍; മന്ത്രി തോമസ് ഐസക്കിന്റെ വാഹനം തടഞ്ഞു

തിരുവനന്തപുരം: പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന തിരുവനന്തപുരം ഹര്‍ത്താലിനിടെ ധനമന്ത്രി തോമസ് ഐസക്കിന്റെ വാഹനം തടഞ്ഞു. ബേക്കറി ജംക്ഷനിലാണ് സംഭവം. മന്ത്രിയുടെ കാര...


First   <<  1  >> Last
topbanner

Subscribe by Email

Latest Headlines