topbanner
Wednesday July 24th, 2019 - 2:29:pm
topbanner

സർക്കാരിന്റെ ലക്ഷ്യം' ഡ്രഗ് ഫ്രീ ക്യാമ്പസ്‌ ' : മന്ത്രി സി. രവീന്ദ്രനാഥ്

തൃശൂർ : എല്ലാ മേഖലകളിലും മികച്ച വിദ്യാർത്ഥികളെ സൃഷ്ടിക്കുകയാണ് പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ലക്ഷ്യമെന്നും അതിനായി ലഹരി വസ്തുക്കൾ കടക്കാത്ത ഡ്രഗ് ഫ്രീ ക്യാമ്പസ്&...


മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ സർക്കാർ പുതിയ കമ്മീഷന്‍ വച്ചു

മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ സർക്കാർ പുതിയ കമ്മീഷനെ വെക്കാനൊരുങ്ങുന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനാണ് റിട്ടയേ‍ര്&zw...


പിണറായി സർക്കാർ മൂന്നുവര്‍ഷത്തിനിടെ പിഎസ്‌സി വഴി നിയമന ശുപാര്‍ശ നല്‍കിയത് 94,516 പേര്‍ക്ക്

തിരുവന്തപുരം : പിണറായി സർക്കാർ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പിഎസ്സി വഴി 94,516 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്ന് പിഎസ്സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍. വ്യാഴാഴ്ച...


നിബന്ധനകളോടെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ തീരുമാനം

തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒഴിവാക്കിയ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ തീരുമാനം. നിബന്ധനകളോടെയാകും ഇക്കുറി കലോത്സവം നടത്തുക. കലോത്സവത്തില്‍ ആഘോഷങ്ങളുണ്...


ജസ്റ്റിസ് കെ എം ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും; കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീം കോടതി ജഡ്ജിയാകുമെന്ന് ഉറപ്പായി. ഇദ്ദേഹത്തെ ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണിത്.


അടല്‍ പെന്‍ഷന്‍ യോജന പ്രകാരം പ്രതിമാസ പെന്‍ഷന്‍ 10000 ആയി ഉയര്‍ത്താന്‍ ആലോചിച്ച് സര്‍ക്കാര്‍; പദ്ധതി സജീവ പരിഗണനയില്‍

ദില്ലി: അടല്‍ പെന്‍ഷന്‍ യോജന പ്രകാരമുള്ള പെന്‍ഷന്‍ പരിധി പ്രതിമാസം 10,000 രൂപയായി ഉയര്‍ത്താന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines