topbanner
Tuesday June 19th, 2018 - 2:20:pm
topbanner
Breaking News

മത്സ്യത്തിലെ മായം: മുഴുവന്‍ മാര്‍ക്കറ്റുകളിലും പരിശോധന നടത്തുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: മത്സ്യത്തിലെ മായം കണ്ടെത്തുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ മാര്‍ക്കറ്റുകളിലും പരിശോധന നടത്തുമെന്ന് മന്ത്രി.ജെ മേഴ്‌സിക്കുട്ടിയമ്മ. ഭക്ഷ്യസുര...


പെടയ്ക്കണില്ല പെട്ടിയിലെ മീൻ: രാസവസ്തുക്കൾ ചേർത്ത മീനെത്തുന്നത് ട്രെയിനിൽ

ആലപ്പുഴ: കടലും കായലും ഉണ്ടായിട്ടും ആലപ്പുഴക്കാരുടെ തീൻമേശയിലെത്തുന്നത് രാസവസ്തുക്കൾ ചേർത്ത പഴകിയ മീൻ. അതിരാവിലെ മാർക്കറ്റിലെത്തി തിളങ്ങുന്ന തൊലിയുള്ള പച്ചമീൻ വാങ്ങി...


വിമാനത്താവള ടെര്‍മിനല്‍ പോലൊരു മത്സ്യമാര്‍ക്കറ്റ്; ദുബായിലെ പുതിയ മാര്‍ക്കറ്റ് ശ്രദ്ധേയാകര്‍ഷിക്കുന്നു

ദുബായ്: ദബായിലെ പുതിയ മത്സമാര്‍ക്കറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദുബായ് ആശുപത്രിയുടെ എതിര്‍വശത്തായാണ് അത്യാധുനിക സജ്ജീകരണങ്ങളോടെ വാട്ടര്‍ഫ്രണ്ട് മാ...


മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്&zw...


മത്സ്യം കിട്ടാനില്ല...തീരം വറുതിയിലേക്ക്

ആലപ്പുഴ: മത്സ്യലഭ്യത കുറഞ്ഞതോടെ തീരമേഖല കടുത്ത വറുതിയില്‍. കഴിഞ്ഞ ഒരുമാസമായിട്ട് കടലില്‍നിന്ന് മത്സ്യം ലഭിക്കുന്നത് വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്. മത്സ്യബന്ധനത്തിന് വള്ളം കടലി...


First   <<  1  >> Last

Subscribe by Email

Latest Headlines