topbanner
Sunday July 22nd, 2018 - 8:26:am
topbanner
Breaking News

തൃശൂര്‍ ജില്ലാ കമ്മിറ്റിക്കിടെ ഇ.പി.ജയരാജന്‍ എംഎല്‍എ കുഴഞ്ഞുവീണു : സിപിഎം ജില്ലാ കമ്മിറ്റി നടന്നുകൊണ്ടിരിക്കെയാണു ജയരാജന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്: ഉടൻതന്നെ എംഎല്‍എയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂര്‍ : സിപിഎം നേതാവ് ഇ.പി.ജയരാജന്‍ എംഎല്‍എ കുഴഞ്ഞുവീണു. സിപിഎം ജില്ലാ കമ്മിറ്റി നടന്നുകൊണ്ടിരിക്കെയാണു ജയരാജന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സ്വ...


റിസോർട്ടിനു വേണ്ടി ഇ. പി ജയരാജന്റെ മകൻ നടത്തുന്ന കുന്നിടിക്കൽ അവസാനിപ്പിക്കണമെന്ന് കുമ്മനം രാജശേഖരൻ

തളിപ്പറമ്പ്: സിപിഎം നേതാക്കള്‍ തന്നെ ഭൂമാഫിയയും മൂലധനശക്തികളുമായി മാറിക്കൊണ്ടിരിക്കയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു.


കണ്ണൂരില്‍ ജയരാജന്റെ മകന്റെ റിസോര്‍ട്ടിനായി കുന്നിടിക്കുന്നു; പരാതിയുമായി പരിഷത്ത്

കണ്ണൂര്‍: ഇപി ജയരാജന്‍ എംഎല്‍എയുടെ മകന്റെ നേതൃത്വത്തിലുള്ള കമ്പനി കുന്നിടിച്ച് നിരത്തി റിസോര്‍ട്ട് നിര്‍മിക്കുന്നതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത...


ജ​യ​രാ​ജ​ന്‍റെ ത​നി​നി​റം തി​രി​ച്ച​റി​ഞ്ഞു: ഇ.​പി​ക്കെ​തി​രേ 'കാ​ട്ടു​തീ’

ക​ണ്ണൂ​ർ: ഇ.​പി.​ജ​യ​രാ​ജ​ൻ എം​എ​ൽ​എ​യ്ക്കെ​തി​രേ പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി മാ​വോ​യി​സ്റ്റ് പ്ര​സി​ദ്ധീ​ക​ര​ണം. ക​ണ്ണൂ​ർ നെ​ടും​പൊ​യി​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത ക്വാ​റി​ക്ക് ജ​യ​രാ​ജ...


ഇ.പി.ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം:രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മട്ടന്നൂര്‍ എം.എല്‍.എയുമായ ഇ.പി.ജയരാജനെ തിരുവനന്തപുരം മെഡി.കോളേജില്‍ പ്ര...


ക്ഷേത്രങ്ങളിലെ പൂജാദി കാര്യങ്ങള്‍ നന്മ ഉണ്ടാകാന്‍ കാരണമാകുമെന്ന് ഇ പി ജയരാജന്‍

ചെറുവത്തൂര്‍ : ക്ഷേത്രങ്ങള്‍ കൊണ്ടുള്ള ഗുണവശങ്ങള്‍ വിശദീകരിച്ച് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. ക്ഷേത്രങ്ങളിലെ പൂജാദി കാര്യങ്ങള്‍ നന്മ ഉണ്ടാകാന്‍ കാരണമാകും...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines