topbanner
Friday November 24th, 2017 - 1:38:am
topbanner
Breaking News

ഹൊസൂര്‍ വാഹനാപകടം: അഞ്ച് കോഴിക്കോട് സ്വദേശികള്‍ക്ക് പരിക്ക്

ബംഗളൂരു: ഹൊസൂറില്‍ കാറപകടത്തില്‍ അഞ്ച് കോഴിക്കോട് സ്വദേശികള്‍ക്ക് പരിക്ക്. തൊണ്ടയാട് സ്വദേശികളായ സുബൈര്‍, ഹഫ്‌സത്ത്, റമീസ്, ഫിദ, ഇഷാന്‍ എന്ന...


കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അധ്യാപിക മരിച്ചു

കാഞ്ഞിരപ്പള്ളി: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അധ്യാപിക മരിച്ചു. ആനക്കല്ല് സെന്റ് ആന്റണിസ് സ്‌കൂളിലെ അധ്യാപിക ലിന്‍സി ചെറിയാനാണ് (46 ) മരിച്ചത്. മഞ്ഞപ്പ...


മു​ള​ങ്കു​ന്ന​ത്തു​കാ​വിൽ വാഹനാപകടത്തിൽ അമ്മയും മകനും മരിച്ചു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: രോ​ഗി​യാ​യ അ​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ കാ​ർ അപകടത്തിൽപ്പെട്ട് അമ്മയും മകനും മരിച്ചു. മൂ​ന്നു​പേ​ർ​ക്ക് ഗു​രു​ത​ര​മ...


തൃശൂരില്‍ വാഹനാപകടം: അമ്മയും കുഞ്ഞും മരിച്ചു

തൃശൂര്‍: തൃശൂര്‍ പെരിഞ്ഞത്ത് കാറും വാനും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി രതീഷിന്റെ ഭാര്യ ഷബാന (26) ആറുമാസം പ്രായമുള്ള കുഞ്ഞ് നിസാല്‍ എന്നിവരാണ് മ...


ഇടുക്കി കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി മരിച്ചു

ഇടുക്കി: ഇടുക്കി പുറ്റടിയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി മരിച്ചു. എടപ്പാള്‍ പാലയ്ക്കല്‍ ജിസ്‌നി കഞ്ഞു മുഹമ്മദ് (25) ആണ് മരിച്ചത്. മ...


ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്

തെന്മല: ഇടയപ്പാളയത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തഞ്ചാവൂരില്‍നിന്ന...


First   <<  1 2  >>  Last
topbanner topbanner

Subscribe by Email

Latest Headlines