topbanner
Friday June 22nd, 2018 - 8:38:pm
topbanner
Breaking News

സ്വദേശി ആപ്പില്‍ പാക് മോഡല്‍; ബാബാ രാംദേവിന്റെ കിംഭോയ്ക്ക് തുടക്കത്തിലേ കല്ലുകടി, പിന്‍വലിച്ചു

ബാബാ രാംദേവിന്റെ കിംഭോ ചാറ്റ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡിലീറ്റ് ചെയ്തു. ഐഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള ഐഒഎസ് സ്‌റ്റോറിലും നിന്നും ആപ...


ലാലുവിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബാബാ രാംദേവ്

ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ച് യോഗ ഗുരു ബാബാ രാംദേവ്. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പരോള്‍ ലഭിച്ച ലാലുവിനെ പാട...


ചികിത്സക്കായി ഗോമൂത്രം ഉപയോഗിക്കാമെന്ന് ഖുറാനില്‍ പറയുന്നുണ്ടെന്ന് ബാബാ രാംദേവ്

ന്യൂഡല്‍ഹി : പതഞ്ജലി ഹിന്ദു കമ്പനി ഉത്പന്നമാണെന്ന് വാദിക്കുന്നവര്‍ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് യോഗാഗുരു ബാബാ രാംദേവ്. ഗോമൂത്രം ചികിത്സയ്ക്കായി ഉപയോഗിക്കാമെന്ന് ഖുറാനില്&zwj...


ബാ​ബാ രാം​ദേ​വി​ന്‍റെ പ​ത​ഞ്ജ​ലി ഇനി വസ്ത്ര വ്യാപാര രം​ഗത്തും

ബാ​ബാ രാം​ദേ​വി​ന്‍റെ പ​ത​ഞ്ജ​ലി വസ്ത്രങ്ങളും വിപണിയിലെത്തും. കുറഞ്ഞ വിലയില്‍ ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള സ്വ​ദേ​ശി വ​സ്ത്ര​ങ്ങ​ള്‍ എത്തിക്കുക എന്ന ലക്ഷ...


വിവാദ പ്രസ്താവന ബാബ രാംദേവിനെതിരെ ജാമ്യമില്ലാ വാറന്റ്

റോഹത്തക് : യോഗഗുരുവും വ്യവസായിയുമായ ബാബ രാംദേവിനെതിരെ ജാമ്യമില്ലാ വാറന്റ്. 'ഭാരത് മാതാ കീ ജയ്' വിളിക്കാന്‍ വിസമ്മതിക്കുന്നവരുടെ തല വെട്ടണമെന്ന വിവാദ പ്രസ്താവനയിലാണ് ഇന്നലെ റോഹ്ത്തക് കോടതി ബാ...


നിസ്‌കാരത്തിന് സമാനമാണ് സൂര്യനമസ്‌കാരമെന്ന് യോഗി ആദിത്യനാഥ്

രാജസ്ഥാന്‍: മുസ്ലിങ്ങള്‍ നമസ്‌കരിക്കുന്നതിന് സമാനമാണ് സൂര്യനമസ്‌കാരം ചെയ്യുന്ന രീതികളെന്ന് ഉത്തര്‍പ്രദേശ് മഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗയുമായി ബന്ധപ്പെട്ട് ലക്‌നൗവില...


First   <<  1 2  >>  Last

Subscribe by Email

Latest Headlines