topbanner
Sunday July 23rd, 2017 - 4:20:am
topbanner

അമ്മയില്‍ അമ്പത് ശതമാനം സ്ത്രീ സംവരണം കൊണ്ടുവരുമെന്ന് രമ്യാനമ്പീശന്‍

കൊച്ചി: സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവും താനും ദിലീപിനെ പുറത്താക്കിയ നടപടിയില്‍ തൃപ്തരാണെന്ന് അമ്മ എക്‌സിക്യുട്ടീവ് അംഗം കൂടിയായ നടി രമ്യാ നമ്പീശന്‍....


അമ്മ നന്നായാലെ മക്കളും നന്നാകുകയുള്ളു: ‘അ​മ്മ’യ്ക്കെതിരെ വിമർശനവുമായി നടൻ ശ്രീനിവാസൻ

കൊ​ച്ചി: മലയാള സിനിമാ താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’യ്ക്കെതിരെ നടൻ ശ്രീനിവാസൻ രം​ഗത്തെത്തി. അ​മ്മ ന​ന്നാ​യാ​ലേ മ​ക്ക​ളും ന​ന്നാ​കുകയുള്ളു എന്നും ചി​ല​ർ​ക്ക് ചി​ല സാമ്പത്തിക സഹായങ്ങൾ ചെയ...


ചലച്ചിത്ര താരങ്ങളുടെ സംഘടന 'അമ്മ'യ്ക്ക് 'അച്ഛൻ' എന്ന് പേരിടണം: എം.എം.ഹസന്‍

കോ​ഴി​ക്കോ​ട്: ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യായ 'അമ്മ'യ്ക്ക് 'അ​ച്ഛ​ൻ' എ​ന്ന പേ​രാ​ണ് ഉ​ചി​ത​മെ​ന്ന് കെ​സി​പി​പി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സ​ൻ. ഇ​ത് അ​മ്മ​മാ​രു​ടെ സം​ഘ​ട​ന​യെല്ലെന്നു...


'അമ്മ' പിരിച്ചുവിടണമെന്ന് ഷാനിമോള്‍ ഉസ്മാന്‍

ആലപ്പുഴ: താരസംഘന അമ്മക്കെതിരെ പ്രതിഷേധിച്ച് എഐസിസി അംഗം ഷാനിമോള്‍ ഉസ്മാന്‍. സ്ത്രീവിവേചനം തങ്ങളുടെ അവകാശമാണെന്ന് ജനസമക്ഷം ബോധ്യപ്പെടുത്തിയ 'അമ്മ' എന്ന താരസംഘ...


അമ്മയില്‍ നടന്നതെല്ലാം അഭിനയം: വിമർശനവുമായ് ജോയ് മാത്യു

തിരുവനന്തപുരം: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കെതിരെ വിമർശനവുമായി നടൻ ജോയ് മാത്യു. സിനിമാ താരങ്ങളുടെ സം​ഘടനയായ അമ്മയിൽ നടന്നത് എന്താണ് എന്നാണ് എല്ലാവർക്കും...


ദിലീപിന് പൂര്‍ണ പിന്തുണ; വിഷയം അമ്മ ചര്‍ച്ച ചെയ്യുമെന്നും സിദ്ദിഖ്

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി സിദ്ദിഖ്. ഊഹാപോഹങ്ങളെ തുടര്‍ന്ന് ദിലീപിനെ കുറ്റക്കാരനാക്കരുതെന്നും ദിലീപ് നിരപരാധിയാണെന്ന...


First   <<  1 2  >>  Last
topbanner topbanner

Subscribe by Email

Latest Headlines